»   » പാര്‍വതി രതീഷ്‌ നായികയായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രം 'ലച്ച്മി'ഓണത്തിന് എത്തുന്നു!

പാര്‍വതി രതീഷ്‌ നായികയായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രം 'ലച്ച്മി'ഓണത്തിന് എത്തുന്നു!

By: Teresa John
Subscribe to Filmibeat Malayalam

മധുരനാരങ്ങ എന്ന കുഞ്ചാക്കോ ബോബന്റെ സിനിമയിലുടെ നായികയായി എത്തിയ നടിയാണ് പാര്‍വതി. നടന്‍ രതീഷിന്റെ മകളായ പാര്‍വതിയുടെ പുതിയ സിനിമ ഓണത്തിന് റിലീസിനൊരുങ്ങുകയാണ്.

ലാലേട്ടന്റെ മൈക്കിള്‍ ഇടിക്കുളയ്ക്ക് വെളിപ്പെടുത്താത്ത രഹസ്യം ഇനിയുമുണ്ട്!ക്ലൈമാക്‌സിലാണ് ട്വിസ്റ്റ്

പാര്‍വതി നായികയായി അഭിനയിക്കുന്ന ഹൊറര്‍ മൂവി 'ലച്ച്മി'യാണ് ഓണത്തിന് റിലീസ് ചെയ്യുന്നതിനു വേണ്ടി തയ്യാറെടുക്കുന്നത്. സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് സജീര്‍ ഷാ യാണ്.

parvathy-ratheesh

ചിത്രത്തില്‍ പാര്‍വതിക്ക് പുറമെ ബിജു സോപാനം, സേതുലക്ഷ്മി, മാനവ്, സജീര്‍ അഹമ്മദ്, കലഭവന്‍ റഹ്മാന്‍, എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഈ പേരുള്ളവര്‍ ഒന്ന് കരുതിയിരുന്നോ നാളെ ചിലപ്പോള്‍ നിങ്ങളുടെ വീടിന് മുന്നില്‍ ഷാരുഖ് ഖാന്‍ ഉണ്ടാവും!!

മുമ്പ് സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെ പാര്‍വതിക്ക് പരിക്കേറ്റിരുന്നു. ചിത്രീകരണത്തിന് വേണ്ടി ഏറിഞ്ഞ ചുറ്റിക പാര്‍വതിയുടെ തലയില്‍ വന്ന് പതിക്കുകയായിരുന്നു.

English summary
Parvathy Ratheesh’s Lechmi will be an Onam release
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam