»   » മൈഥിലിയുടെ രണ്ടാം വരവ് ഗംഭീരം, പാതിരകാലം തീയേറ്ററുകളിലേയ്ക്ക്...., ട്രെയിലർ കാണാം

മൈഥിലിയുടെ രണ്ടാം വരവ് ഗംഭീരം, പാതിരകാലം തീയേറ്ററുകളിലേയ്ക്ക്...., ട്രെയിലർ കാണാം

Posted By:
Subscribe to Filmibeat Malayalam

ഒരു ഇടവേളയ്ക്ക് മൈഥിലി വെള്ളിത്തിരയിലേയ്ക്ക് മടങ്ങി വരുന്ന ചിത്രമാണ് പതിരാ കലം. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് ഈ ചിത്രം ഈ മാസ ഫെബ്രുവരി 16 ന് തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ പോസ്റ്ററിൽ യുവാവിന്റെ നഗ്നത ഉൾപ്പെടുത്തിയതിനെ തുടർന്ന് സെൻസർ ബോർഡ് ചിത്രത്തിന്റെ പോസ്റ്ററിൽ കത്തിവെച്ചിരുന്നു.

mythily

ശ്രിയ ശരണിന്റെ വിവാഹം! സത്യത്തിൽ സംഭവിച്ചത് ഇത്; എല്ലാം തുറന്ന് പറഞ്ഞ് അമ്മ

ജനഹിത എന്ന പെൺകുട്ടിയും കൂട്ടുകാരനും കാണാതായ അച്ഛനെ തേടി കാട്ടിലൂടെ സ‍ഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടർന്ന് പെൺകുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് പാതിരകാലത്തിൽ . ഒരു ഇടവേളയ്ക്ക സേഷം മൈഥിലിയെ തേടിയെത്തുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് ജനഹിത. ചിത്രത്തിൻരെ ട്രെയിലർ  പുറത്തിറങ്ങിയിട്ടുണ്ട്.

ഇതാരാണെന്ന് മനസിലായോ... സൂക്ഷിച്ചു നോക്കിക്കോ! കിടിലൻ മേക്ക് ഓവറിൽ ബോളിവുഡ് ഹോട്ട് നായകൻ

ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് മൈഥിലി എത്തുന്നത്. ഇതുവരെ താരം ചെയ്തത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പാതികാലത്തിൽ മൈഥിലി എത്തുന്നത്. ഈ ചിത്രം താരത്തിൻരെ സിനിമ കരിയറിൽ വഴിത്തിരിവാകുമെന്നു ഉറപ്പാണ്. ഇന്നത്തെ സമൂഹത്തിൽ ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രമാണിത്.

English summary
pathirakalam release feburary 16

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam