»   » പേളിയുടെ ബെല്ലി സോങ് ഇത്രയും ഹിറ്റാകാന്‍ കാരണം?

പേളിയുടെ ബെല്ലി സോങ് ഇത്രയും ഹിറ്റാകാന്‍ കാരണം?

Posted By:
Subscribe to Filmibeat Malayalam

പേളി വീണ്ടും ഞെട്ടിക്കാനായി തന്നെ ഇറങ്ങിയിരിക്കുകയാണ്. തേങ്ങാകൊല മാങ്ങ തൊലിക്ക് ശേഷം വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായാണ് പേളി വീണ്ടും എത്തിയിരിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ പേളിയുടെ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലെ ഗാനം ബെല്ലി സോങ് എന്ന തലകെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്.

പേളി തന്നെയാണ് സോങ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഗാനം ഇരുപതിനായിരത്തില്‍ അധികം പേര്‍ കാണുകെയും ചെയ്തു. സോങ് കാണൂ...

പേളിയുടെ ബെല്ലി സോങ് ഇത്രയും ഹിറ്റാകാന്‍ കാരണം?

പേളിയും ജിപിയും തകര്‍ത്ത് പെര്‍ഫോം ചെയ്ത തേങ്ങാകൊല മാങ്ങതോലി എന്ന ഗാനത്തിന് ശേഷമാണ് ബെല്ലി ഗാനം പുറത്തിറങ്ങുന്നത്.

പേളിയുടെ ബെല്ലി സോങ് ഇത്രയും ഹിറ്റാകാന്‍ കാരണം?

അറബിക് വരികളും ഗാനത്തിലുണ്ട്

പേളിയുടെ ബെല്ലി സോങ് ഇത്രയും ഹിറ്റാകാന്‍ കാരണം?

ഗോപീ സുന്ദറാണ് ഈണം നല്‍കിയത്.

പേളിയുടെ ബെല്ലി സോങ് ഇത്രയും ഹിറ്റാകാന്‍ കാരണം?

പേളിയുടെ ബെല്ലി ഗാനം ആസ്വദിക്കൂ

English summary
Pearle manney Belly song viral on facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam