»   » അങ്ങനെ ആമിര്‍ ഖാനും കോടതി നോട്ടീസ് കിട്ടീലേ?

അങ്ങനെ ആമിര്‍ ഖാനും കോടതി നോട്ടീസ് കിട്ടീലേ?

Posted By:
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസില്‍ കോടികളുടെ കളക്ഷന്‍ വാരിയെടുത്തിട്ടും പികെക്ക് തിരിച്ചടികളോ? മതവികാരങ്ങളെ മുറിവേല്‍പ്പിച്ചു എന്നതാണ് പികെക്കെതിരെ ചുമതപ്പെട്ട കുറ്റം.

നടന്‍ ആമിര്‍ ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി, സ്‌ക്രിപ്റ്റ് റൈറ്റര്‍, സിബിഎഫ്‌സി ചെയര്‍മാന്‍ എന്നിവര്‍ക്ക് എത്തിരെയാണ് ജില്ലാ കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

aamir

സെപ്റ്റംബര്‍ 23 ന് വിളിച്ച കേസില്‍ ആമിര്‍ഖാനും മറ്റു മൂന്നുപേരും കോടതിയില്‍ ഹാജരാക്കാതിരുന്നതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. അടുത്ത ഹിയറിംങ് നവംബര്‍ 16 നാണ്.

2014 ലെ റിലീസിനു ശേഷം ഇന്നും ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഓടി കൊണ്ടിരിക്കുന്ന ചിത്രമാണ് പികെ. ആദ്യാമായാണ് ഒരു ബോളിവുഡ് ചിത്രത്തിന് ലോക തിയറ്ററുകളില്‍ ഇത്രയും അധികം കളക്ഷന്‍ ലഭിക്കുന്നത്.

English summary
Petition against "PK", court issues notice to Aamir Khan, others

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam