TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
മോഹന്‍ലാല്‍ നായകനാകുന്ന കനല് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം (സെപ്റ്റംബര്‍ 17) കൊച്ചിയിലെ ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ വച്ച് നടന്നു. പുലിമുരുകന്റെ മാസ് ലുക്കിലാണ് മോഹന്‍ലാല്‍ ചടങ്ങിലെത്തിയത്. ജോഷിയും കമലും ചേര്‍ന്ന് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.
ശിക്കാറിന് ശേഷം സംവിധായകന് പദ്മകുമാറും തിരക്കഥാകൃത്ത് സുരേഷ് സാബുവും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ ലാലിനൊപ്പം ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് അനൂപ് മേനോനും എത്തുന്നുണ്ട്. ഡോ. മധു വാസുദേവന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഔസേപ്പച്ചനും വിനു തോമസും ചേര്‍ന്നാണ്. ഓഡിയോ ലോഞ്ചിന്റെ ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം...
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമായിച്ചാണ് മോഹന്‍ലാല്‍ കനലില്‍ എത്തുന്നത്.
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിനെ പിന്തുടരുന്ന പത്രപ്രവര്‍ത്തകനായി ചിത്രത്തിലെ ഒരു മുഴുനീള കഥാപാത്രം അവതരിപ്പിയ്ക്കുന്നത് അനൂപ് മേനോനാണ്.
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
സെപ്റ്റംബര്‍ 17ന് കൊച്ചിയിലെ ഹോട്ടല്‍ ട്രാവങ്കൂര്‍ കോര്‍ട്ടില്‍ വച്ചാണ് കനലിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
സംവിധായകരായ ജോഷിയും കമലും ചേര്‍ന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
പതിവുപോലെ രസകരമായ സംഭാഷണത്തിലൂടെ ലാല്‍ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുന്നു
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
ഔസേപ്പച്ചനും വിനു തോമസും ചേര്‍ന്നാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്. വൈകം വിജയലക്ഷ്മി ചിത്രത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്
പിരിച്ചുവച്ച കട്ടിമീശയും, കുറ്റിത്താടിയും; കനലില്‍ പുലിമുരുകനായി മോഹന്‍ലാല്‍; കാണൂ
മോഹന്‍ലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിനൊപ്പം ചടങ്ങിലെത്തുന്ന മോഹന്‍ലാല്‍