»   » പിന്നണി ഗായകനും മസാല കോഫി ബാന്റ് അംഗവുമായ സൂരജ് സന്തോഷ് വിവാഹിതനായി, ഫോട്ടോസ്

പിന്നണി ഗായകനും മസാല കോഫി ബാന്റ് അംഗവുമായ സൂരജ് സന്തോഷ് വിവാഹിതനായി, ഫോട്ടോസ്

By: Sanviya
Subscribe to Filmibeat Malayalam

പ്രശസ്ത പിന്നണി ഗായകനും മസാല കോഫി ബാന്റ് കലാകാരനുമായ സൂരജ് സന്തോഷ് വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശിയായ അഞ്ജലി പണിക്കരാണ് വധു. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ ഫോട്ടോസ് കാണൂ..

യുവനടനുമായി പ്രണയത്തിലോ, ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു!

സൂരജ് സന്തോഷ് വിവാഹിതനായി

ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.

സ്‌കൂള്‍ കലോത്സവ വേദികളിലൂടെ

സ്‌കൂള്‍ കലോത്സവ വേദികളിലൂടെയാണ് സൂരജ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് പ്രധനമായും പ്രവര്‍ത്തിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സെക്കന്റ് ഷോ എന്ന ചിത്രത്തിലെ രാമയണകൂട്ടില്‍ എന്ന ഗാനമാണ് ആദ്യ മലയാള ഗാനം.

സൂരജ് സന്തോഷും സുഹൃത്തുക്കളും

സൂരജ് സന്തോഷും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ചതാണ് മസാല കോഫി.

English summary
Playback Singer Sooraj Santhosh marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos