»   » വിവാദങ്ങള്‍ ഇഷ്ടമാണെന്ന് പൂനം പാണ്ഡെ

വിവാദങ്ങള്‍ ഇഷ്ടമാണെന്ന് പൂനം പാണ്ഡെ

Posted By:
Subscribe to Filmibeat Malayalam

നശയിലെ പോസ്റ്ററുകളുടെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ വേദനിപ്പിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് പൂനം പാണ്ഡെ.

തീര്‍ച്ചയായും ബോളിവുഡ് രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ഗോഡ്ഫാദര്‍മാരില്ല. പക്ഷേ, ഇത്തരത്തിലുള്ള ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ല. ഇത്രമാത്രം പ്രശ്‌നമുണ്ടാക്കാവുന്ന എന്തെങ്കിലും ചെയ്തുവെന്ന് കരുതുന്നുമില്ല.

നശാ എന്നത് ഒരു പോണ്‍ സിനിമയൊന്നുമല്ല. ഇത് ഒരു മുഖ്യധാരാ ഹിന്ദി ചിത്രം തന്നെയാണ്. തീര്‍ച്ചയായും ശരീര പ്രദര്‍ശനം ഉണ്ട്. എന്നാല്‍ ചിത്രത്തിന്റെ ലക്ഷ്യം അതല്ല. എന്റെ ജനപ്രീതി തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നു വേണം അനുമാനിക്കാന്‍.

വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പൂനം പാണ്ഡെ

ചിത്രത്തിനുവേണ്ടി പരിപൂര്‍ണ നഗ്നായായി പോസ് ചെയ്തിട്ടും പൂനം അതില്‍ വലിയ തെറ്റും കാണുന്നില്ല.

വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പൂനം പാണ്ഡെ

നല്ലതായാലും ചീത്തയായാലും പബ്ലിസിറ്റികള്‍ എല്ലാം നല്ലതിനുവേണ്ടിയാണെന്നാണ് പൂനത്തിന്റെ വാദം.

വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പൂനം പാണ്ഡെ

ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ പൂനം തുണിയഴിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. വാസ്തവത്തില്‍ ഇതാണ് പൂനം പാണ്ഡെയ്ക്ക് ബ്രെയ്ക്ക് നല്‍കിയത്.

വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പൂനം പാണ്ഡെ

പൂനത്തിന്റെ തുണിയഴിച്ചുള്ള ഈ അഴിഞ്ഞാട്ടത്തിനോട് വീട്ടുകാര്‍ക്ക് വേണ്ടത്ര മതിപ്പില്ല. ബ്രാഹ്മണകുടുംബത്തിലാണ് പൂനം ജനിച്ചത്. ഞാന്‍ ഇങ്ങനെയാണ്..അല്ലാതെ എന്തു ചെയ്യാന്‍?

വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പൂനം പാണ്ഡെ

പോണ്‍ മേഖലയില്‍ നിന്നാണ് സണ്ണി ലിയോണ്‍ വന്നത്. നഗ്നത പ്രദര്‍ശിപ്പിച്ചാണ് പൂനം പാണ്ഡെ പ്രശസ്തി നേടിയത്.

വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പൂനം പാണ്ഡെ

ഓരോ കാര്യത്തിലും തനിക്ക് പറയാനുള്ള പൂനം ട്വിറ്ററിലൂടെയാണ് അറിയിച്ചിരുന്നത്.

വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന പൂനം പാണ്ഡെ

ഇതൊക്കെയാണ് ഞാന്‍. ഇങ്ങനെ തന്നെ ജീവിയ്ക്കും. ഇതാണ് പൂനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഡയലോഗ്.

English summary
Poonam Pandey says she is hurt as she has been targeted for her debut film Nasha. Her posters for the film have angered members of a political party, who have even pulled them down.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam