»   » പ്രഭാസിന്റെ പുതിയ സിനിമ 'സഹൂ'വും 'ബാഹുബലി'യും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ??

പ്രഭാസിന്റെ പുതിയ സിനിമ 'സഹൂ'വും 'ബാഹുബലി'യും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ??

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി 2 ഈ മാസം 28 ന് പുറത്തിറങ്ങാന്‍ പോവുകയാണ്. സിനിമക്കായി വര്‍ഷങ്ങള്‍ മാറ്റി വെച്ച പ്രഭാസ് സിനിമയുടെ രണ്ടു ഭാഗങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് മറ്റ് സിനിമക്കായി ഒരുങ്ങുന്നത്.

എന്നാല്‍ താരത്തിന്റെ പുതിയ സിനിമയും ബാഹുബലിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇപ്പോള്‍ അങ്ങനെയൊരു സംശയമുണ്ടാവാന്‍ കാരണമുണ്ട്. ഫിലിം ചെംബര്‍ ഓഫ് കൊമേര്‍സ് ഇന്‍ ഹൈദരാബാദില്‍ പ്രഭാസിന്റെ പുതിയ സിനിമയുടെ പേര് 'സഹൂ' എന്ന് യു വി ക്രിയേഷന്‍സ് രജിസ്ട്രര്‍ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ പേരിലുള്ള സഹൂ ആണ് പുതിയ സിനിമയും ബാഹുബലിയുമായി ബന്ധമുള്ളതായി സംശയത്തിന് വഴിയൊരുക്കിയത്.

prabhas-bahubali

അതിന് പിന്നിലെ കാരണം ഇതാണ് ബാഹുബലിയുടെ തുടക്കത്തിലുള്ള വരികള്‍ തുടങ്ങുന്നത് സഹൂ എന്ന് പറഞ്ഞിട്ടാണ്. ഇതിനിടയില്‍ നടന്റെ പുതിയ ചിത്രത്തിന്റെ പേര് സഹൂ എന്ന് കണ്ടതാണ് ഇത്തരം സംശയത്തിന് കാരണം

പ്രഭാസിന്റെ 19 -ാത്തെ സിനിമയാണ് സഹൂ. ചിത്രത്തില്‍ കന്നഡ നടി റിഷികയാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. തെലുങ്കു, ഹിന്ദി, തമിഴ് എന്നി ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.

English summary
UV Creations has registered the title 'Sahoo' with the Film Chamber of Commerce in Hyderabad indicating that it could be the title. Interestingly, the title song in Baahubali begins with the lyrics 'Sahoo Re Baahubali'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam