»   »  പ്രിയദര്‍ശന്‍ ചിത്രത്തില്‍ പ്രകാശ് രാജ് വീണ്ടും എത്തുന്നു

പ്രിയദര്‍ശന്‍ ചിത്രത്തില്‍ പ്രകാശ് രാജ് വീണ്ടും എത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം പ്രകാശ് രാജും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച കാഞ്ചിപുരം എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വൈകാര്യതയെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സംവിധായകന്‍ ചിത്രത്തെ കുറിച്ച് പ്രകാശ് രാജുമായി ചര്‍ച്ച ചെയ്യുകെയും, കഥ കേട്ടപ്പോള്‍ തന്നെ താരം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കാന്‍ തയ്യറാണെന്ന് അറിയുക്കുകെയും ചെയ്തു.

prakashraj

കാഞ്ചീവരത്തിലെ പോലെ ഹൃദയ സ്പര്‍ശിയായ കഥയാണ് പുതിയ ചിത്രത്തിലും കാണുക. കാഞ്ചിവരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ചിത്രത്തിലും പ്രവര്‍ത്തിക്കുക. ചിത്രത്തിന്റെ പേരും മറ്റ് കഥാപാത്രങ്ങളും പിന്നീട് തീരുമാനിക്കും.

കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനം എന്ന ചിത്രത്തിലാണ് പ്രകാശ് രാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം ജോളി എല്‍ എല്‍ ബി എന്ന റീമേക്ക് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

English summary
It was in 2008 that director Priyadarshan worked with Prakash Raj to give a National-award winning film, Kanchivaram. Now, the duo is teaming up for yet another film, a tearjerker, this time

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam