»   » എന്റെ പൊന്നോ സമ്മതിക്കണം!! തിലോത്തമയുടെ ട്രെയിലര്‍ കാണൂ

എന്റെ പൊന്നോ സമ്മതിക്കണം!! തിലോത്തമയുടെ ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam


രചന നാരയണന്‍കുട്ടി നായികയായി പ്രീതി പണിക്കര്‍ സംവിധാനം ചെയ്യുന്ന തിലോത്തമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്ലബ്ബ് ഡാന്‍സറായ റോസി ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തിലോത്തമ. ഹാസ്യ രൂപത്തിലാണ് തിലോത്തമയുടെ കഥ പറയുന്നത്. രചന നാരയണന്‍കുട്ടിയാണ് ചിത്രത്തില്‍ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിദ്ദിഖ്, മനോജ് കെ ജയന്‍, നന്ദു, ഇടേവള ബാബു, കലാഭവന്‍ ഷാജോണ്‍, അനൂപ് ചന്ദ്രന്‍, ബേസില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള അവരിപ്പിക്കുന്നത്. ചിത്രത്തിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് തിലോത്തമയുടെ ട്രെയിലര്‍. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

എന്റെ പൊന്നോ സമ്മതിക്കണം!! തിലോത്തമയുടെ ട്രെയിലര്‍

രചന നാരയണന്‍ കുട്ടി ഇതുവരെ അഭിനയിച്ചതില്‍ വച്ച് വ്യത്യസ്മായ ഒരു കഥാപാത്രത്തെയാണ് തിലോത്തമയിലൂടെ അവതരിപ്പിക്കുന്നത്.

എന്റെ പൊന്നോ സമ്മതിക്കണം!! തിലോത്തമയുടെ ട്രെയിലര്‍

ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്ന റോസി എന്ന ക്ലബ്ബ് ഡാന്‍സറെ പിന്നീട് കൊലപാതകികള്‍ പിന്തുടരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തിലോത്തമ. ഹാസ്യ രൂപത്തിലാണ് പ്രീതി പണിക്കര്‍ തിലോത്തമ ഒരുക്കിയിരിക്കുന്നത്.

എന്റെ പൊന്നോ സമ്മതിക്കണം!! തിലോത്തമയുടെ ട്രെയിലര്‍

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എന്റെ പൊന്നോ സമ്മതിക്കണം!! തിലോത്തമയുടെ ട്രെയിലര്‍

രചന നാരയണന്‍ കുട്ടി കൂടതെ സിദ്ദിഖ്, മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, നന്ദു, ഇടേവള ബാബു, സോന നായര്‍, ദേവി ചന്ദന, വീണ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

എന്റെ പൊന്നോ സമ്മതിക്കണം!! തിലോത്തമയുടെ ട്രെയിലര്‍ കാണൂ

ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണൂ.

English summary
Preethi Panicker's thilothama trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam