»   » സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിനും കൂട്ടുകാരും ഞെട്ടിയത് പോലെ.. ദേ തെലുങ്കിലും

സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിനും കൂട്ടുകാരും ഞെട്ടിയത് പോലെ.. ദേ തെലുങ്കിലും

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് പുരോഗമിച്ചുക്കൊണ്ടിരിക്കുയാണ്. പ്രേമത്തില്‍ നിവിന്‍ പോളിയെയും കൂട്ടുകാരെയും സായി പല്ലവി ഡാന്‍സ് പഠിപ്പിക്കുന്ന രംഗമുണ്ട്. ആ സമയത്ത് സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിന്‍ പോളിയും കൂട്ടുകാരും അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്. എന്നാല്‍ സായി പല്ലവിയുടെ ഡാന്‍സ് കണ്ട് ഇവര്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടി പോയതായിരുന്നു എന്ന് പിന്നീട് അറിഞ്ഞു.

പ്രേമത്തില്‍ നിവിനും കൂട്ടുകാരും അത്ഭുതപ്പെട്ട് പോയതു പോലെ തെലുങ്ക് റീമേക്കിലും സംഭവിച്ചു. ശ്രുതി ഹാസന്റെ തകര്‍പ്പന്‍ ഡാന്‍സാണ് നായകന്‍ നാഗാര്‍ജ്ജുനയെ അത്ഭുതപ്പെടുത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിനും കൂട്ടുകാരും ഞെട്ടിയത് പോലെ.. ദേ തെലുങ്കിലും

ചിത്രത്തിലെ ഏറ്റവും മികച്ച രംഗമാണ് നാഗാര്‍ജ്ജുനയെയും കൂട്ടുകാരെയും ഡാന്‍സ് പഠിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിനും കൂട്ടുകാരും ഞെട്ടിയത് പോലെ.. ദേ തെലുങ്കിലും

ചന്ദു മൊണ്ടേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിനും കൂട്ടുകാരും ഞെട്ടിയത് പോലെ.. ദേ തെലുങ്കിലും

അനുപമ പരമേശ്വരന്‍ തന്നെയാണ് തെലുങ്കിലും മലരിന്റെ വേഷം അവതരിപ്പിക്കുന്നത്.

സായി പല്ലവിയുടെ ഡാന്‍സ് കണ്ട് നിവിനും കൂട്ടുകാരും ഞെട്ടിയത് പോലെ.. ദേ തെലുങ്കിലും

മഡോണ സെബാസ്റ്റിന്‍ സെലിന്റെ വേഷം അവതരിപ്പിക്കും

English summary
Premam telugu remake shruthi haasan dance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam