കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; പൃഥ്വിയെ കുറിച്ച് പാര്‍വ്വതി പറയുന്നു
മലയാളത്തില്‍ മറ്റൊരു ലക്ഷണമൊത്ത താരജോഡികള്‍ കൂടെ ജനിച്ചിരിക്കുകയാണ്. പാര്‍വ്വതിയും പൃഥ്വിരാജും. കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം അതേ വികാരത്തോടെ സ്‌ക്രീനില്‍ എത്തിച്ചത് ആ ജോഡിപൊരുത്തം കൊണ്ടാണ്.
പൃഥ്വിയ്‌ക്കൊപ്പം എങ്ങനെ ഇങ്ങനെ മികച്ച സ്‌ക്രീന്‍ കെമിസ്ട്രി വര്‍ക്ക് ചെയ്തു എന്നു ചോദിച്ചാല്‍ പാര്‍വ്വതി പറയും, കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണ് പൃഥ്വിയെന്ന്. അത്തരത്തില്‍ ഒരു നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിയ്ക്കുമെന്ന്.

കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; പൃഥ്വിയെ കുറിച്ച് പാര്‍വ്വതി പറയുന്നു
കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണ് പൃഥ്വിരാജെന്ന് പാര്‍വ്വതി പറയുന്നു.

കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; പൃഥ്വിയെ കുറിച്ച് പാര്‍വ്വതി പറയുന്നു
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് പൃഥ്വിയെന്നാണ് പാര്‍വ്വതിയുടെ അഭിപ്രായം

കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; പൃഥ്വിയെ കുറിച്ച് പാര്‍വ്വതി പറയുന്നു
പൃഥ്വിയെ പോലൊരു നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ തനിക്കും അറിയാകെ ആത്മവിശ്വാസം വരുമെന്നും പാര്‍വ്വതി പറഞ്ഞു.

കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; പൃഥ്വിയെ കുറിച്ച് പാര്‍വ്വതി പറയുന്നു
മലയാളത്തില്‍ സിനിമയുടെ എല്ലാ മേഖലയെ പറ്റിയും സംസാരിക്കാന്‍ കഴിയുന്ന, അറിവുള്ള നടനാണ് പൃഥ്വിരാജ്

കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; പൃഥ്വിയെ കുറിച്ച് പാര്‍വ്വതി പറയുന്നു
എല്ലാ മേഖലയെ കുറിച്ചും അറിയാവുന്നതുകൊണ്ട് തന്നെ പൃഥ്വിയ്ക്ക് സംവിധാന രംഗത്ത് തിളങ്ങാന്‍ കഴിയുമെന്ന് പാര്‍വ്വതി പറയുന്നു.

കണ്ണുകള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; പൃഥ്വിയെ കുറിച്ച് പാര്‍വ്വതി പറയുന്നു
കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം അതേ വികാരത്തോടെ സ്‌ക്രീനില്‍ എത്തിച്ച താരജോഡികളാണ് പൃഥ്വിയും പാര്‍വ്വതിയും. സിനിമ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പാര്‍വ്വതിയും പൃഥ്വിയും പ്രശംസകള്‍ വാരിക്കൂട്ടുന്നു.

Click it and Unblock the Notifications