»   » പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങായി എസ്ര, ആദ്യദിന ബോക്‌സോഫീസ് കളക്ഷന്‍

പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങായി എസ്ര, ആദ്യദിന ബോക്‌സോഫീസ് കളക്ഷന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങ് ബോക്‌സോഫീസ് കളക്ഷനുമായി എസ്ര. 125 തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യദിന് കളക്ഷനായി 2.65 ലക്ഷം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുന്‍പ് റിലീസ് ചെയ്ത ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളത്.

2015 ല്‍ എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി സിനിമകളിലൂടെ ഹാട്രിക് വിജയവും മൊയ്തീനിലൂടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വിജയവും പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു.

English summary
Ezra first day box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam