»   » മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികം നേടി പുതിയ നിയമം കുതിക്കുന്നു

മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികം നേടി പുതിയ നിയമം കുതിക്കുന്നു

Written By:
Subscribe to Filmibeat Malayalam

അടുത്തിട ഇറങ്ങിയ ഏറ്റവും ഡീസന്റായ ഒരു ത്രില്ലര്‍ ചിത്രം എന്ന വിശേഷണത്തോടെ എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയും നായതന്‍താരയും താര ജോഡികളായെത്തിയ ചിത്രം കലക്ഷന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല.

1.20 കോടി ഗ്രോസ് കലക്ഷന്‍ നേടിക്കണ്ട് മികച്ചോരു ഓപ്പണിങായിരുന്നു ചിത്രത്തിന്റേത്. ഇപ്പോള്‍ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി നേടി എന്നാണ് റിപ്പോര്‍ട്ട്

മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികം നേടി പുതിയ നിയമം കുതിക്കുന്നു

വലിയൊരു പ്രതീക്ഷയോടെ തന്നെയാണ് പുതിയ നിയമം കാണാന്‍ ആളുകള്‍ തിയേറ്ററിലെത്തിയത്. അതുകൊണ്ട് തന്നെ 1.20 കോടി രൂപ നേടി ആദ്യ ദിവസം ചിത്രം മികച്ചൊരു ഓപ്പണിങ് നടത്തി.

മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികം നേടി പുതിയ നിയമം കുതിക്കുന്നു

ആദ്യ ദിവസം മുതല്‍ തന്നെ ചിത്രത്തിന് പോസിറ്റീവ് നിരൂപണങ്ങള്‍ കിട്ടി തുടങ്ങിയിരുന്നു. 1.58 കോടിയാണ് രണ്ടാം ദിവസം ചിത്രം നേടിയത്

മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികം നേടി പുതിയ നിയമം കുതിക്കുന്നു

മൂന്നാം ദിവസം പുതിയ നിയമം 1.65 കോടിയോളം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍

മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികം നേടി പുതിയ നിയമം കുതിക്കുന്നു

മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 4.46 കോടി രൂപയാണ്. ഈ കണക്ക് കേരളത്തില്‍ നിന്ന് മാത്രമുള്ളതാണെന്നും ശ്രദ്ധേയം.

മൂന്ന് ദിവസം കൊണ്ട് നാല് കോടിയിലധികം നേടി പുതിയ നിയമം കുതിക്കുന്നു

നയന്‍താരയും മമ്മൂട്ടിയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പുതിയ നിമയം. ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കാന്‍ തന്നെ കഴിഞ്ഞിട്ടേ മറ്റൊരാളുള്ളൂ എന്ന് എകെ സാജന്‍ വീണ്ടും തെളിയിച്ചു.

English summary
When it completes 4 days at the box office, Puthiya Niyamam has managed to cross 5 crores at the box office. The movie had a decent opening, with an initial collection of 1.20 Crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam