»   » അമ്മയും മക്കളും സഹോദരിമാരെ പോലെ, റഹ്മാന്‍ ചേട്ടനും; ഇത് അച്ഛനും അമ്മയും മക്കളുമാണെന്ന് പറയുമോ

അമ്മയും മക്കളും സഹോദരിമാരെ പോലെ, റഹ്മാന്‍ ചേട്ടനും; ഇത് അച്ഛനും അമ്മയും മക്കളുമാണെന്ന് പറയുമോ

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ കേരള യുവത്വത്തിന്റെ ആവശേമായിരുന്നു റഹ്മാന്‍ എന്ന നടന്‍. അത്രയേറെ എനര്‍ജിയോടെയാണ് റഹ്മാന്‍ പാടുന്നതും ആടുന്നതും അഭിനയിക്കുന്നകുമെല്ലാം. സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നിലാണ്.

ഭാര്യ പറഞ്ഞ ആ വാക്ക്, പിന്നീടൊരിക്കലും സിനിമയില്ലാത്തതിന് വിഷമിച്ചിട്ടില്ല എന്ന് റഹ്മാന്‍

വര്‍ഷങ്ങള്‍ പോകെ സിനിമകളില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും റഹ്മാന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അതിന് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രങ്ങള്‍ തന്നെ തെളിവ്.

rahman-family

വനിത മാഗസിന്റെ റംസാന്‍ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് റഹ്മാനും കുടുംബത്തിനുമൊപ്പമായിരുന്നു. റഹ്മാനെയും ഭാര്യയെയും മക്കളെയും കണ്ടാല്‍ അച്ഛനും അമ്മയും മക്കളുമാണെന്ന് പറയില്ല. മൂന്ന് സഹോദരി മാരും ഒരു ചേട്ടനും..

ഈ നടന്‍ ആരാണെന്ന് പറയാമോ; ക്ലൂ പറയാം, ഒരു കാലത്ത് മമ്മൂട്ടിയ്ക്ക് വെല്ലുവിളിയായിരുന്നു

ചെന്നൈ അണ്ണ നഗറിലെ ഫ്ളാറ്റില്‍ ഈദ് ഒരുക്കങ്ങളിലാണ് റഹ്മാനും കുടുംബവും. ഇത്തവണത്തെ ഈദിന് ഒരു സ്‌പെഷ്യല്‍ സന്തോഷം കൂടെയുണ്ട്. ഉംറയ്ക്ക് പോയി വന്നതിന് ശേഷമുള്ള ആദ്യത്തെ ഈദ് ആഘോഷമാണ്. പത്ത് വര്‍ഷത്തെ ആഗ്രഹമായിരുന്നു ഉംറയ്ക്ക് പോകണം എന്നത്. ഇനി ഹജ്ജിന് പോകണം ന്നൊണ് ആഗ്രഹം.

English summary
Evergreen actor Rahman with his wife Mehrunnissa and two daughters. Cute photo shoot for Vanitha Magazine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam