»   » മഴയില്‍ നനഞ്ഞ ശൃംഗാരവേലന്‍

മഴയില്‍ നനഞ്ഞ ശൃംഗാരവേലന്‍

Posted By:
Subscribe to Filmibeat Malayalam

അത്തം കറുത്താന്‍ ഓണം വെളുക്കും എന്ന ഒരു ചൊല്ലുണ്ട്. എന്നാല്‍, ഇക്കൊല്ലം അത്തത്തിനും ഓണത്തിനുമെല്ലാം കറുപ്പ് തന്നെയായിരുന്നു. തോരതെ പെയ്ത മഴ ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ സിനിമകള്‍ക്കായിരുന്നു. ദിലീപിന്റെ ശൃംഗാരവേലനും, മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസും, ഇന്ദ്രജിത്തിന്റെ ഏഴാമത്തെ വരവുമെല്ലാം മഴയില്‍ കുളിച്ചു.

ഉത്രാടത്തിനു തിരുവോണത്തിനും നല്ലമഴയായതുകാരണം ആ ദിവസം പുറത്തിറങ്ങിയ ദിലീപിന്റെ ശൃംഗാരവേലന്‍ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ കുറവായിരുന്നു. മലയാള സിനിമയ്ക്ക ഏറ്റവും കൂടതല്‍ കളക്ഷന്‍ ലഭിക്കുന്ന ഓണക്കാലത്തെത്താന്‍ നാടോടി മന്നനെ മാറ്റി നിര്‍ത്തിയാണ് ശൃംഗാരവേലനെ കൊണ്ടുവന്നത്. എന്നിട്ടോ, തിരുവോണ ദിവസം ഫസ്റ്റ് ഷോ മുതലാണ് ഹൗസ് ഫുള്ളായത്. അവിട്ടം, ചതയം ദിനങ്ങളില്‍ പ്രതീക്ഷിച്ച വരുമാനവും കിട്ടിയില്ല.

ദിലീപിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെ വിശേഷവും കുറച്ച് പഴയകാല ചിത്രങ്ങളും കാണൂ

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ശൃംഗാരവേലന്‍ എന്ന പേര് തുടക്കം മുതല്‍ ശിങ്കാരവേലന്‍ എന്നായിരുന്നു പ്രചരിച്ചത്.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

സിബിയും ഉദയ് കൃഷ്ണനും തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജോസ് തോമസാണ്.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

തെന്നിന്ത്യന്‍ താരം വേദികയാണ് ചിത്രത്തിലെ നായിക

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ദിലീപിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ ഈ ചിത്രവും കുട്ടികള്‍ക്കെന്നപോലെയാണ് ഒരുങ്ങിയിരിക്കുന്നത്.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ശൃംഗാരവേലനുമുമ്പ് ഇറങ്ങിയ ഈ ചിത്രവും പ്രതീക്ഷിച്ച വിജയം കൊണ്ടുവന്നില്ല. മുച്ചിറിയന്‍ ദിലീപിന്റെ സംസാരവും ശബ്ദവും പ്രണയവുമാണ് ചിത്രത്തിലെ ഹൈലേറ്റ്. നമിത പ്രമേദമദായിരുന്നു ദിലീപിന്റെ നായിക

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

വിദേശത്ത് ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പകാരന് വന്ന് ഭവിക്കുന്ന തിരിച്ചടിയാണ് ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹന്‍ ദാസാണ് ദിലീപിന്റെ ബോസായി എത്തുന്നത്.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി എടുത്ത് പറയാന്‍ കഴിയുന്ന ചിത്രമാണ് മായാമോഹിനി

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ചാന്ത്‌പൊട്ട് എന്ന ചിത്രത്തിന്‍ സ്ത്രീ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിന് പെണ്‍വേഷം ചെയ്യാന്‍ കഴിയുമെന്നറിയാം പക്ഷേ, അഭിനയവും മെയ് വഴക്കവും, ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചു.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

സിനിമയിലെ ഒരുപാട്ടു സീനിന് അഭിനയിക്കുന്നതാണ് ഏറ്റവും പ്രയാസമെന്ന് ഒരഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. ആ ദിലീപ് മായാമോഹിനിയിന്‍ മോഹിനിയാട്ടത്തിന്റെ വേഷത്തില്‍

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

മായാമോഹിനി എന്ന ചിത്രത്തിന്റെ വിജയം തന്നെയാണ് ദിലീപിനെ നായകനാക്കി ജോസ് തോമസ് വീണ്ടുമൊരു ചിത്രമെടുക്കാന്‍ തീരുമാനിച്ചത്.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ബിജു മേനോന്‍, ബാബുരാജ്, ലക്ഷ്മി റായ്, മെഥിലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

മോഹന്‍ ലാലും ജയറാമും ദിലീപും കൂടെ ഒന്നിച്ച ഈ ചിത്രവും തകര്‍പ്പന്‍ പരാജയമായിരുന്നെങ്കിലും ദിലീപിന്റെ തമാശ ഒരു പരിധിനവരെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചു.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ശ്യാമപ്രസാദ് ദിലീപിനെ നായകനാക്കിയൊരുക്കിയ ചിത്രമാണ് അരികെ

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ദിലീപിനെ കൂടാതെ സംവൃതാ സുനില്‍, മംമ്ത മോഹന്‍ ദാസ്, വിനീത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

മിമിക്രി വേഷത്തിലൂടെ സിനിമയിലെത്തിയ ദിലീപ് എടുത്തിട്ടുള്ളവേഷങ്ങളധികവും കോമാളിത്തം നിറഞ്ഞതായിരുന്നു.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

കുട്ടിയെ നഷ്ടപ്പെടുന്ന ഒരച്ഛനെയും ആ വേദനയും ഓര്‍മാത്രം എന്ന ചിത്രത്തിലൂടെ ദിലീപ് അഭിയിച്ച് ഫലിപ്പിച്ചെങ്കിലും ദിലീപിന്റെ പതിവ് കോമഡിയില്ലാത്തത് പ്രേക്ഷകരില്‍ സംതൃപ്തിയുണ്ടാക്കിയോ.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ലാല്‍ജോസ് ഒരുക്കിയ സ്പാനിഷ് മസാല കണ്ടവര്‍ക്കാര്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിയില്ല. കുഞ്ചാക്കോ ബോബനും ദിലീപും ചിത്രത്തില്‍ മത്സരിച്ചഭിനയിക്കുകയായിരുന്നു.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ഒരു ഫഌഷ്ബാക്ക് ചിത്രമാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. കാവ്യയായിരുന്നു നായിക

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

ചിരിപ്പിച്ച് കരയിപ്പിക്കുകയും കരിയിപ്പിച്ച് ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്രം. ദിലീപിന്റെ നല്ല കഥാപാത്രങ്ങള്‍ വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ജോക്കറിലെ ബാബുവും അതില്‍പ്പെടുത്തണം.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

നാടോടി മന്നനാണ് ഇനി റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു നാടോടി മന്നന്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് ശൃംഗാരവേലന്‍ തീരുമാനിക്കുകയായിരുന്നു

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ദിലീപും മഞ്ജുവും പ്രണയത്തിലായത്.

മഴിയില്‍ നനഞ്ഞ ശൃംഗാരവേലന്‍

മഞ്ജു തിരിച്ചുവരുന്നെന്നും ഇരുവരും പിരിയാന്‍ പോകുന്നു എന്നുമുള്ള വാര്‍ത്തകള്‍ കൂട്ടിവായിച്ച് അശരീരിമുഴക്കുകയാണ് പ്രേക്ഷകര്‍

English summary
Rains fail to dampen Dileep's onam release movie Srngaravelan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam