»   » ദുല്‍ഖറിനെ കെട്ടിപ്പിടിച്ച് അനുമോദിയ്ക്കുന്ന ചെന്നിത്തല, ഫോട്ടോകള്‍ കാണൂ

ദുല്‍ഖറിനെ കെട്ടിപ്പിടിച്ച് അനുമോദിയ്ക്കുന്ന ചെന്നിത്തല, ഫോട്ടോകള്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ദുല്‍ഖര്‍ സല്‍മാനെ രമേശ് ചെന്നിത്തല അഭിനന്ദിയ്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു. നടനെ കെട്ടിപ്പിടിച്ച് മന്ത്രി അനുമോദിയ്ക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കിലൂടെ പടരുന്നത്.

ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. അപ്പോഴാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടനെ അനുമോദിച്ചത്.

dulquaer

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെയാണ് ദുല്‍ഖര്‍ തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി, ഇന്ദ്രന്‍സ്, ജയസൂര്യ, ജോയ് മാത്യു, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരോട് മത്സരിച്ചാണ് ദുല്‍ഖര്‍ മുന്നിലെത്തിയത്.

dulquaer
dulquaer
 dulquaer
English summary
Ramesh Chennithala congratulating Dulquar Salman
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam