»   » ആര്‍എസ് വിമലിന്റെ പ്രവര്‍ത്തി യേശുദാസിനെയും വേദനിപ്പിച്ചു, വിമല്‍ ഇനിയും പഠിക്കാനുണ്ട്

ആര്‍എസ് വിമലിന്റെ പ്രവര്‍ത്തി യേശുദാസിനെയും വേദനിപ്പിച്ചു, വിമല്‍ ഇനിയും പഠിക്കാനുണ്ട്

Posted By: Sanviya
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ശേഷമുള്ള സംഗീത സംവിധായകന്‍ രമേശ് നാരണന്റെ വിവാദ പ്രസ്തവന വീണ്ടും ചൂട് പിടിക്കുന്നു. തന്നെയും കാഞ്ചനമാലയെയും അപമാനിച്ചത് പോരാത്തതിന് ഗാന ഗന്ധര്‍വ്വന്‍ യേശുദസിനോടും ആര്‍ എസ് വിമല്‍ നന്ദികേട് കാണിച്ചതായി രമേശ് നാരയണന്‍ പറയുന്നു.

ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ രണ്ട് ഗാനങ്ങളാണ് ആര്‍ എസ് വിമല്‍ ഒഴിവാക്കിയത്. അതും ഒരു വാക്ക് പോലും ചോദിക്കാതെയാണ് ആര്‍ എസ് വിമല്‍ എടുത്ത് കളഞ്ഞത്. എറണാകുളത്ത് വച്ച് രണ്ട് ദിവസമെടുത്താണ് ദാസേട്ടന്‍ ഈ ഗാനം റെക്കോഡ് ചെയ്തത്. രമേശ് നാരായണന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ആര്‍എസ് വിമലിന്റെ പ്രവര്‍ത്തി യേശുദാസിനെയും വേദനിപ്പിച്ചു, സിനിമയിലും ജീവിതത്തിലും വിമല്‍ ഇനിയും പഠിക്കാനുണ്ട്

പറയാതെ ദാസേട്ടന്‍ പാടിയ ഗാനം ഒഴളിവാക്കിയതിന് അദ്ദേഹത്തിന് നല്ല വിഷമം ഉണ്ടായി. അത് അദ്ദേഹം തന്നോട് പറഞ്ഞിട്ടുമുണ്ട്. രമേശ് നാരയണന്‍ പറയുന്നു.

ആര്‍എസ് വിമലിന്റെ പ്രവര്‍ത്തി യേശുദാസിനെയും വേദനിപ്പിച്ചു, സിനിമയിലും ജീവിതത്തിലും വിമല്‍ ഇനിയും പഠിക്കാനുണ്ട്

ജയചന്ദ്രന്‍ പാടിയ ശാരദാംബരം എന്ന് തുടങ്ങുന്ന ഗാനം ഒഴിവാക്കാനും ശ്രമം നടന്നിരുന്നു. അതില്‍ പൃഥ്വിരാജിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ല.

ആര്‍എസ് വിമലിന്റെ പ്രവര്‍ത്തി യേശുദാസിനെയും വേദനിപ്പിച്ചു, സിനിമയിലും ജീവിതത്തിലും വിമല്‍ ഇനിയും പഠിക്കാനുണ്ട്

ആരൊക്കെ അഭിനയിക്കണം, പാടാണം എന്ന് ആര്‍ എസ് വിമലിന് തന്നെ തീരുമാനിക്കാം. എന്നാല്‍ മാന്യമായി തുറന്ന് പറയണം.

ആര്‍എസ് വിമലിന്റെ പ്രവര്‍ത്തി യേശുദാസിനെയും വേദനിപ്പിച്ചു, സിനിമയിലും ജീവിതത്തിലും വിമല്‍ ഇനിയും പഠിക്കാനുണ്ട്

സിനിമയിലായാലും ജീവിതത്തിലായാലും ആര്‍എസ് വിമല്‍ ഇനിയും പഠിക്കാനുണ്ട്. നിര്‍മ്മാതാവായ സുരേഷ് രാജ് അന്ന് പറഞ്ഞതാണ്. പുതമുഖമായ വിമലിനെ കൊണ്ട് സിനിമ ചെയ്യാന്‍ സമ്മതിക്കേണ്ട. കമലിനെ കൊണ്ട് ചെയ്യിക്കാമെന്ന്. എന്നാല്‍ തന്റെ നിര്‍ബന്ധകൊണ്ടാണ് ആര്‍ എസ് വിമലിനെ സംവിധായകനാക്കിയതെന്ന് ആര്‍ എസ് വിമല്‍ പറയുന്നു. കണ്ണൂരില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കവെയാണ് രമേശ് നാരായണന്‍ ഇക്കാര്യം പറയുന്നത്.

English summary
Ramesh Narayanan about Ennu Ninte Moideen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam