»   » എടാ സിബിഐ എനിക്ക് കരയില്‍ മാത്രമല്ല അങ്ങ് കടലിലും ഉണ്ടെടാ പിടി! ബോളിവുഡിനെ തോല്‍പ്പിച്ച് പിഷാരടി!!!

എടാ സിബിഐ എനിക്ക് കരയില്‍ മാത്രമല്ല അങ്ങ് കടലിലും ഉണ്ടെടാ പിടി! ബോളിവുഡിനെ തോല്‍പ്പിച്ച് പിഷാരടി!!!

Posted By:
Subscribe to Filmibeat Malayalam

അഭിനേതാവ്, കോമേഡിയന്‍, അവതാരകന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റേതായ കഴിവു തെളിയിച്ച് ജൈത്രയാത്ര തുടരുകയാണ് പിഷരാടി. കോമഡി പറഞ്ഞ് ആളുകളെ ചിരിപ്പിക്കാന്‍ മിടുക്കനാണ് പിഷാരടി. ധര്‍മജനൊപ്പം അവതരിപ്പിക്കുന്ന കോമഡികളെല്ലാം വന്‍ഹിറ്റാണ്.

പിഷാരടിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ബോളിവുഡിലെ നടന്മാരെ തോല്‍പ്പിച്ചു കൊണ്ടുള്ള പ്രകടനമാണ് പിഷാരടി കാണിച്ചിരിക്കുന്നത്.

pisharody

വാട്ടര്‍ ബൈക്കിലുടെ കടലിലുടെ പാഞ്ഞു നടക്കുന്ന പിഷാരടിയുടെ വീഡിയോ, 'എടാ സിബിഐ എനിക്ക് കരയില്‍ മാത്രമല്ലടാ.. അങ്ങ് കടലിലും ഉണ്ടെടാ പിടി' എന്നു പറഞ്ഞുകൊണ്ട് പിഷാരടി തന്നെ് ഫേസ്ബുക്ക് പേജിലുടെ പങ്കുവെച്ചിരിക്കുകയാണ്.

മുന്‍ കാമുകിയുടെ കഥ പുതിയ കാമുകിയോട് തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍ ഏറ്റ് വാങ്ങിയത് മുട്ടന്‍ പണിയോ?

വീഡിയോ കണ്ടതിന് ശേഷം എല്ലാവര്‍ക്കും ഓര്‍മ്മ വന്നത് അഭിഷേക് ബച്ചന്‍ നായകനായി എത്തിയ ധൂം സിനിമയിലെ ഒരു രംഗമാണ്. ചിത്രത്തിലാണ് സമാനമായ മ്യൂസിക് ഉള്‍പ്പെടുത്തിയതോടെ ആ രംഗം ഓര്‍മ്മപ്പെടുത്തുന്ന പിഷാരടിക്ക് വേണേല്‍ ബോളിവുഡിലും അഭിനയിക്കാം എന്നാണ് എല്ലാവരുടെയും അഭിപ്രായം.

English summary
Ramesh Pisharody Shares a Video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam