»   » റാണിയെയും പത്മിനിയെയും കണ്ടോളു

റാണിയെയും പത്മിനിയെയും കണ്ടോളു

Posted By:
Subscribe to Filmibeat Malayalam

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം റാണി പത്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും റിമാ കല്ലിങ്കലുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

റാണിയെയും പത്മിനിയെയും കണ്ടോളു

ആപ്പിള്‍ തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ജുവും റിമയും നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

കുട്ടിക്കാലം

റാണി പത്മിനിയുടെ കുട്ടിക്കാലത്തെ കാണിക്കുന്ന ചിത്രവും പുറത്തിറങ്ങിയ പോസ്റ്ററില്‍ ഉണ്ട്

റാണിയെയും പത്മിനിയെയും കണ്ടോളു

അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്നും ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

റാണിയെയും പത്മിനിയെയും കണ്ടോളു

നായകനില്ല എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

റാണിയെയും പത്മിനിയെയും കണ്ടോളു

ഷൈന്‍ ടോം ചാക്കോ,ശ്രീനാഥ് ഭാസി,സജിതാ മഠത്തില്‍,സൌബീന്‍ ഷഹീര്‍,ജിനു ജോസഫ്,ദിലേഷ് പോത്തന്‍,തീര്‍ത്ഥ എന്നിവരാണ് മറ്റ് താരങ്ങള്‍.

റാണിയെയും പത്മിനിയെയും കണ്ടോളു

ശ്യാം പുഷ്‌കരനും രവിശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാല്‍.

റാണിയെയും പത്മിനിയെയും കണ്ടോളു

ഫോര്‍ട്ട് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ പി.എം ഹാരിസും വി.എസ് മുഹമ്മദ് അല്‍താഫും ചേര്‍ന്നാണ് റാണി പത്മിനി നിര്‍മ്മിച്ച ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Rani Padmini is an upcoming Malayalam film directed by Aashiq Abu, and starring Manju Warrier and Rima Kallingal in the lead
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam