»   » മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: അപ്പോള്‍ അതാണ് കാര്യം. മദ്യപാനം മോശമായ ശീലമല്ല. പക്ഷേ മദ്യപാനത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്താണെന്ന് ടെലിവിഷന്‍ അവതാരികും ഇപ്പോള്‍ മലയാളത്തിനെന്റെ നായിക നിരയിലേക്കും ചുവടു വയ്ക്കുന്ന രഞ്ജിനി ഹരിദാസിന് അറിയം.

മദ്യപാനത്തിലുള്ള നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നതാണ് മലയാളികള്‍ കടക്കെണിയില്‍ അകപ്പെടാനും കുടുംബ പ്രശ്‌നങ്ങളില്‍പെടാനും കാരണമെന്നാണ് രഞ്ജനി ഹരിദാസ് പറയുന്നത്. താന്‍ മദ്യപിക്കുന്നയാളാണ്. പക്ഷേ മദ്യപിച്ച് ലക്കുകെടാറില്ലെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്. ജോലിയെയും സാമ്പത്തിക നിലയെയും കുറിച്ചോര്‍ക്കാതെ മദ്യപിക്കുന്നതാണ് കേരളീയരുടെ പ്രശ്‌നം. മദ്യപിച്ച് ലക്കുകെടുന്ന ഒരു വ്യക്തിയെ വിവാഹം കഴിക്കില്ലെന്നും രഞ്ജിനി പറഞ്ഞു

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

ടെലിവിഷന്‍ അവതാരികയായാണ് രഞ്ജിനിയെ കേരളം പരിചയപ്പെട്ടത്

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

2000ലെ മിസ് കേരളയായിരുന്നു രഞ്ജിനി ഹരിദാസ്

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാര്‍ സിംഗറാണ് രഞ്ജിനിയുടെ ഹൈലൈറ്റ്. സ്റ്റാര്‍ സിഗംര്‍ എന്നല്ല, ഐഡിയ സ്റ്റാര്‍ സിംഗറെന്ന് തന്നെയാണ് മലയാളികള്‍ ഈ റിയാലിറ്റി ഷോയെ വിളിച്ചിരുന്നത്. അതു പോലെ തന്നെ അതിനോട് ഒട്ടിപ്പിടിച്ച മറ്റൊന്നാണ് രഞ്ജിനിയും

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

ഇംഗ്ലീഷും മളയാളവും ചേര്‍ത്ത് പറയുന്ന രഞ്ജിനിയെ ആധുനിക മലയാളത്തിന്റെ ഉപജ്ഞാതാവെന്ന് കളിയാക്കി വിളിക്കുന്നവരും കുറവല്ല.

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

മികച്ച ടെലിവിഷന്‍ അവതരണത്തിന് 2010ല്‍ ഫ്രേം മീഡിയ അവാര്‍ഡ് നേടിയിട്ടുണ്ട്.

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

ചൈന ടൗണ്‍ എന്ന ചിത്രത്തില്‍ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുമായി രഞ്ജിനി എത്തുന്ന രംഗമുണ്ട്

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ ടെലിവിഷന്‍ അവതാരികയായിന രഞ്ജിനി വീണ്ടും മുഖം കാണിച്ചു

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

2013ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ചുകൊണ്ട് മലയാളത്തിന്റെ നായിക നിരയിലേക്ക് രഞ്ജിനിയും കടന്നു

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

രൂപേഷ് പോള്‍ സംവിധാനം ചെയ്ത് മനോജ് കെ ജയന്‍ അഭിനയിച്ച ഈ ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു രഞ്ജിനി

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

എടുത്തു ചാട്ടവും മുന്‍കോപവും, വസ്ത്രധാരണത്തിലുള്ള പ്രത്യേകതയും രഞ്ജിനിയെ ചിലര്‍ക്കിടയില്‍ മോശക്കാരിയായി ചിത്രീകരിച്ചു

മദ്യപിക്കാറുണ്ട്, ലക്കുകെടാറില്ല: രഞ്ജിനി ഹരിദാസ്

ശ്യാം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കയാണ് ഇപ്പോള്‍ രഞ്ജിനി.

English summary
Television anchor, actress Ranjini Haridas responds on alcoholism.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam