»   » ആ ലീല ഇതാണ്, രഞ്ജിത്ത്- ഉണ്ണി ആറിന്റെ ലീല ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആ ലീല ഇതാണ്, രഞ്ജിത്ത്- ഉണ്ണി ആറിന്റെ ലീല ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ ലീല എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 2012ലാണ് ചിത്രത്തെ കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. അന്ന് മമ്മൂട്ടിയായിരിക്കും ചിത്രത്തില്‍ നായകനായി എത്തുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോകുകയായിരുന്നു.

എന്നാല്‍ ചിത്രം ഉടന്‍ എത്തുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയുമല്ല, ബിജു മേനോനാണ് ചിത്രത്തില്‍ കുട്ടിയപ്പന്റെ വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു.

ആ ലീല ഇതാണ്, രഞ്ജിത്ത്- ഉണ്ണി ആറിന്റെ ലീല ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തെ കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ നായകനാകുമെന്നാണ് പറഞ്ഞിരുന്നത്. അതിന് ശേഷം മോഹന്‍ലാലിന്റെയും പേര് കേട്ടിരുന്നു. എന്നാല്‍ ഇവരാരുമല്ല രഞ്ജിത്ത്-ഉണ്ണി ആര്‍ ചിത്രത്തില്‍ കുട്ടിയപ്പനായി എത്തുന്നത് ബിജു മേനോനാണ്.

ആ ലീല ഇതാണ്, രഞ്ജിത്ത്- ഉണ്ണി ആറിന്റെ ലീല ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ആ ലീല ഇതാണ്, രഞ്ജിത്ത്- ഉണ്ണി ആറിന്റെ ലീല ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുട്ടിയപ്പന്‍ എന്ന കഥാപാത്രം ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാളാണ്. മറ്റൊള്ളര്‍ക്ക് അയാളൊരു കുറ്റക്കാരാനായി തോന്നുന്നുവെങ്കിലും അയാളില്‍ ഒരു നന്മയുണ്ട്.

ആ ലീല ഇതാണ്, രഞ്ജിത്ത്- ഉണ്ണി ആറിന്റെ ലീല ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പിനിയായ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആ ലീല ഇതാണ്, രഞ്ജിത്ത്- ഉണ്ണി ആറിന്റെ ലീല ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആന്‍ അഗ്‌സറ്റിന്‍, കാര്‍ത്തിക എന്നിവരുടെ പേര് കേട്ടിരുന്നെങ്കിലും പാര്‍വ്വതി നമ്പ്യാരാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Ranjith Leela first look poster out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X