»   » സു സു സുധി വാത്മീകം കോപ്പിയടിയോ, വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്

സു സു സുധി വാത്മീകം കോപ്പിയടിയോ, വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യയുടെ കൂട്ടുക്കെട്ടിലെ സു സു സുധി വാത്മീകത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും സംവിധായകന്‍ രഞ്ജിത്ത് തുടക്കത്തിലെ പറഞ്ഞിരുന്നു.

എന്നാല്‍ അടുത്തിടെ ചിത്രത്തിനെ കുറിച്ച് ഒരു സംസാരമുണ്ടായിരുന്നു. ചിത്രം ടോം ഹോപ്പറിന്റെ ദി കിങ്‌സ് ഓഫ് സ്പീച്ച് എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയടിയായിരുന്നുവെന്നാണ് പറയുന്നത്. ഇപ്പോഴിതാ വിശദീകരണവുമായി രഞ്ജിത്ത് ശങ്കര്‍ എത്തിയിരിക്കുന്നു.

സു സു സുധി വാത്മീകം കോപ്പിയടിയോ, വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്

വിക്ക് ചികിത്സിച്ച് മാറ്റാമെന്ന് പറഞ്ഞ് നടക്കുന്ന തട്ടിപ്പുകാര്‍ നമ്മുടെ നാട്ടില്‍ കുറവല്ല. സു സു സുധി വാത്മീകത്തില്‍ സുനില്‍ സുഖദ ചെയ്യുന്നത് അത്തരമൊരു കഥാപാത്രമാണ്.

സു സു സുധി വാത്മീകം കോപ്പിയടിയോ, വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്

കിങ്‌സ് ഓഫ് സ്പീച്ച് എന്ന ചിത്രത്തില്‍ ഡോക്ടര്‍ ചിത്രത്തിന്റെ ജീവനാഡിയാണ്. ഡോക്ടറും വിക്കനായ നായകനും തമ്മിലുള്ള അടുപ്പമാണ് ചിത്രത്തില്‍.

സു സു സുധി വാത്മീകം കോപ്പിയടിയോ, വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്

ഒരു സാധരണകാരന്റെ സിനിമയാണ് സു സു സുധി വാത്മീകം. അതിന് വേണ്ടി അത്രയും മഹത്തായ കിങ്‌സ് ഓഫ് സപീച്ച് പോലുള്ള ചിത്രത്തിന്റെ ആവശ്യം എനിക്ക് വരുന്നില്ല.

സു സു സുധി വാത്മീകം കോപ്പിയടിയോ, വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്

ജയസൂര്യയാണ് ചിത്രത്തില്‍ വിക്കനായ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയസൂര്യയുടെ സിനിമ കരിയറിലെ ഒരു വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത്.

സു സു സുധി വാത്മീകം കോപ്പിയടിയോ, വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്

ചിത്രത്തിന് വേണ്ടി ജയസൂര്യ ഏറെ കഷ്ടപ്പെട്ടിരുന്നുവത്രേ. മുമ്പ് ഒരു മുഴുനീഴ വിക്കന്‍ കഥാപാത്രം സിനിമ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നതുകൊണ്ട് തന്നെ ഏറെ കഷ്ടപ്പെട്ടിരുന്നു ആ ശൈലിയിലേക്കും കഥാപാത്രത്തിലേക്കും മാറാന്‍.

English summary
Ranjith Sankar about su su sudi valmeekam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam