»   » ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

അന്‍വര്‍ റഷീദും സംഘവും കേരളത്തില്‍ ഉസ്താദ് ഹോട്ടല്‍ എന്നൊരു ഹോട്ടല്‍ പണികഴിപ്പിച്ചിട്ട് നാല് വര്‍ഷം പിന്നിടുന്നു. മലയാളത്തില്‍ വഴിമാറി സഞ്ചരിച്ച ചിത്രങ്ങളിലൊന്നാണ് ഉസ്താദ് ഹോട്ടല്‍ എന്ന് നിസംശയം പറയാം.

ദുല്‍ഖര്‍ സല്‍മാന്റെ അഭിനയമികവ് ആദ്യമായി പ്രേക്ഷകര്‍ കണ്ടതും ഈ ചിത്രത്തിലൂടെയാണ്. മലയാളത്തിന്റെ പെരുന്തച്ചന്‍ തിലകന്റെ അഭിനയമായിരുന്നു മറ്റൊന്ന്. ചിത്രത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംവിധായകന്‍ തന്റെ ഫേസ്ബുക്കില്‍ ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

അന്‍വര്‍ റഷീദ് രംഗം വിശദമാക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ലെന, ഭഗത് മാനുവല്‍ തുടങ്ങിയവരെ സമീപം കാണാം

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ഫൈസി പെണ്ണുകാണാന്‍ വേണ്ടി നാട്ടിലേക്ക് വരുന്ന ആ രംഗത്തിന് പിന്നില്‍

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

തിലകനും നിത്യ മേനോനും ഒപ്പം സംവിധായകന്‍

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ദുല്‍ഖറിനും തിലകനും രംഗം വിശദമാക്കി കൊടുക്കുകയാണ് അന്‍വര്‍

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

എല്ലാ രംഗങ്ങളിലും സംവിധായകന്റെ കൈ ഉണ്ട് എന്ന് പറയുന്നത് ഇതാണ്. ഓരോ രംഗവും വിശദമാക്കും

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ദുല്‍ഖര്‍ കാമുകിയെ വിളിയ്ക്കുന്ന ആ രംഗം ഓര്‍മയില്ലേ

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

തിലകനും ദുല്‍ഖറും പിന്നെ പിന്നണി പ്രവര്‍ത്തകരും. ഒരു ഗ്രൂപ്പ് ഫോട്ടോ

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ചുറ്റും കൂടി നിന്നവരെല്ലാം നോക്കുന്നത് തിലകനെ മാത്രമാണ്

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ദുല്‍ഖറും അന്‍വര്‍ റഷീദും

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

മോണിറ്ററിന് ചുറ്റും ടീം അംഗങ്ങള്‍

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ട് കോഴിക്കോടിന്റെ സ്വന്തം മാമൂക്കോയയും ഉണ്ടായിരുന്നു

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ബീച്ചായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആ വര്‍ഷം നേടിയത് ഉസ്താദ് ഹോട്ടലാണ്

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

അഞ്ജലി മേനോനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

ഈ ചിത്രത്തിലൂടെ ദുല്‍ഖറും അന്‍വറും ഹിറ്റ് ജോഡികളായി മാറി

English summary
In Pics! 4 Years Of Ustad Hotel: Rare And Unseen Location Stills Of The Film!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam