»   » ഞങ്ങള്‍ വെറുതെ പറഞ്ഞതാ... വെടിമാത്രമല്ല അടിയുമുണ്ട്; ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്

ഞങ്ങള്‍ വെറുതെ പറഞ്ഞതാ... വെടിമാത്രമല്ല അടിയുമുണ്ട്; ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്

Posted By:
Subscribe to Filmibeat Malayalam

ചില വെട്ടലുകളും തിരുത്തലുകളും വരുത്തി ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്. ഡബിള്‍ ബാരല്‍ എന്ന ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ ഘോര ഘോരം വിമര്‍ശിക്കുകയും, അംഗീകരിക്കുന്നവര്‍ ആത്മാര്‍ത്ഥമായി സ്വീകരിക്കുകയും ചെയ്യുത ചിത്രത്തിന്റെ പുതിയ പതിപ്പ് ഇന്നലെ (സെറ്റംബര്‍ ഒന്ന്)മുതല്‍ പ്രദര്‍ശനം ആരംഭിച്ചു.

രണ്ട് മണിക്കൂര്‍ 39 മിനിട്ടായിരുന്ന ചിത്രം രണ്ട് മണിക്കൂര്‍ 20 മിനിട്ടാക്കി വെട്ടികുറച്ചു. ചില ഭാഗങ്ങളുടെ ദൈര്‍ഘ്യകൂടുതല്‍ ഒഴിവാക്കിയും ആശയ കുഴപ്പത്തിലാക്കിയ ചില സീനുകള്‍ വെട്ടിമാറ്റിയുമാണ് പുതിയ പതിപ്പ്.

ഞങ്ങള്‍ വെറുതെ പറഞ്ഞതാ... വെടിമാത്രമല്ല അടിയുമുണ്ട്; ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്

ഡബിള്‍ ബാരല്‍ എന്ന ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ ഘോര ഘോരം വിമര്‍ശിക്കുകയും അംഗീകരിക്കുന്നവര്‍ ആത്മാര്‍ത്ഥമായി സ്വീകരിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് ഇന്നലെ (സെറ്റംബര്‍ ഒന്ന്) പ്രദര്‍ശനം ആരംഭിച്ചു.

ഞങ്ങള്‍ വെറുതെ പറഞ്ഞതാ... വെടിമാത്രമല്ല അടിയുമുണ്ട്; ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്

രണ്ട് മണിക്കൂര്‍ 39 മിനിട്ടായിരുന്ന ചിത്രം രണ്ട് മണിക്കൂര്‍ 20 മിനിട്ടാക്കി വെട്ടികുറച്ചു. ചില ഭാഗങ്ങളുടെ ദൈര്‍ഘ്യകൂടുതല്‍ ഒഴിവാക്കിയും ആശയ കുഴപ്പത്തിലാക്കിയ ചില സീനുകള്‍ വെട്ടിമാറ്റിയുമാണ് പുതിയ പതിപ്പ്

ഞങ്ങള്‍ വെറുതെ പറഞ്ഞതാ... വെടിമാത്രമല്ല അടിയുമുണ്ട്; ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്

മലയാളത്തില്‍ ഗ്യാങ്‌സറ്റര്‍ കോമഡി സ്വഭാവത്തിലുള്ള ആദ്യചിത്രമായതിനാല്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് പരിഗണിച്ചാണ് ദൈര്‍ഘ്യം കുറച്ചതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഞങ്ങള്‍ വെറുതെ പറഞ്ഞതാ... വെടിമാത്രമല്ല അടിയുമുണ്ട്; ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്

ആമേന്‍ മുവീ മൊണാസ്ട്രിയുടെയും ഓഗസ്റ്റ് സിനിമാസിന്റെയും ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ലിജോ പെല്ലിശേരി, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡബിള്‍ ബാരല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഞങ്ങള്‍ വെറുതെ പറഞ്ഞതാ... വെടിമാത്രമല്ല അടിയുമുണ്ട്; ഡബിള്‍ ബാരലിന്റെ പുതിയ പതിപ്പ്

അടിയില്ല വെടിമാത്രം എന്ന ടൈറ്റില്‍ ടാഗോടെ തിയേറ്ററിലെത്തിയ ചിത്രം രണ്ട് രത്‌നങ്ങള്‍ അന്വേഷിച്ചുള്ള കുറച്ചു പേരുടെ യാത്രയാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ചെമ്പന്‍ വിനോദ്, ആസിഫ് അലി, സണ്ണി വെയിന്‍, സ്വാതി റെഡ്ഡി, രചന നാരായണന്‍ കുട്ടി, ഇഷ ഷെര്‍വാണി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

English summary
A much tighter, re-edited version of Lijo Jose Pellissery's latest film 'Double Barrel - Eratta Kuzhal' was released on Tuesday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam