»   » പത്ത് ദിവസത്തെ ചാര്‍ലിയുടെ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണ്?

പത്ത് ദിവസത്തെ ചാര്‍ലിയുടെ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണ്?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തെ സംബന്ധിച്ച്, ബോക്‌സോഫീസ് കലക്ഷന്‍ കാര്യത്തില്‍ കാര്യമായ മത്സരം നടന്ന വര്‍ഷമാണ് 2015. ഒടുവില്‍ റിലീസ് ചെയ്ത്, ഹിറ്റുകളിലേക്ക് മാറിയ ചാര്‍ലിയും അക്കാര്യത്തില്‍ ചരിത്രം മാറ്റിയെഴതാനുള്ള പടപ്പുറപ്പാടിലാണെന്നാണ് തിയേറ്ററുകളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

പത്ത് ദിവസം പിന്നിടുമ്പോള്‍ ചാര്‍ലി ബോക്‌സോഫീസില്‍ നിന്ന് 9.69 കോടി വാരിയെന്നാണ് വിവരം. ആദ്യ ദിവസം രണ്ട് കോടിയിലധികം നേടിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പര്‍ദര്‍ശനം തുടരുകയാണ്.

also read:ചാര്‍ലിയാണോ ലോഹമാണോ മുന്നില്‍?; ലോഹത്തിന്റെ നിര്‍മാതാവ് പറയുന്നു

പത്ത് ദിവസത്തെ ചാര്‍ലിയുടെ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണ്?

ആദ്യ ദിവസത്തെ കലക്ഷന്‍ മോഹന്‍ലാലിന്റെ ലോഹത്തെ കടത്തിവെട്ടിയാണ് എന്ന് പറഞ്ഞുകൊണ്ട് ചില വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ 97 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചാര്‍ലിയും 141 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ലോഹവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായതോടെ ആ കിംവദന്തി അവസാനിച്ചു

പത്ത് ദിവസത്തെ ചാര്‍ലിയുടെ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണ്?

97 തിയേറ്ററുകളില്‍ ആദ്യ ദിവസം റിലീസിനെത്തിയ ചിത്രം 2.45 കോടി കലക്ഷന്‍ നേടി

പത്ത് ദിവസത്തെ ചാര്‍ലിയുടെ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണ്?

4.18 കോടിയാണ് നാലാം ദിവസം ചാര്‍ലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

പത്ത് ദിവസത്തെ ചാര്‍ലിയുടെ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണ്?

ഇപ്പോള്‍ പത്ത് ദിവസം പിന്നിടുമ്പോള്‍ ചാര്‍ലി നേടുന്നത് 9.60 കോടിരൂപയാണ്.

പത്ത് ദിവസത്തെ ചാര്‍ലിയുടെ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണ്?

കേരളത്തിലും പുറത്തും ഹൗസ് ഫുളായി ചാര്‍ലി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. കലക്ഷന്‍ റിപ്പോര്‍ട്ട് മറ്റൊരു ചരിത്രമെഴുതാനുള്ള യാത്ര മാര്‍ട്ടിന്റെ ചാര്‍ലി തുടങ്ങിക്കഴിഞ്ഞു

English summary
Latest reports on ‘Charlie’ suggests that within 10 days of release Charlie gained 9.69 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam