»   » അഭിനയം വേണ്ടന്ന് വച്ച് ഒരു വിവാഹ ജീവിതം എനിക്ക് വേണ്ട; രമ്യാ നമ്പീശന്‍

അഭിനയം വേണ്ടന്ന് വച്ച് ഒരു വിവാഹ ജീവിതം എനിക്ക് വേണ്ട; രമ്യാ നമ്പീശന്‍

Posted By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞാല്‍ അഭിനയരംഗത്തേക്ക് തിരിച്ച് വരുന്ന നടിമാര്‍ കുറവാണ്. പിന്നീട് അവര്‍ കുടുംബത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കാനാണ് കൂടുലും താല്പര്യം കാണിക്കുക. എന്നാല്‍ രമ്യാ നമ്പീശന്‍ ഇക്കാര്യത്തില്‍ അങ്ങനെയല്ല. വിവാഹം ജീവിതത്തില്‍ ആവശ്യമാണ്, എന്നാല്‍ അഭിനയം വേണ്ടന്ന് വച്ച് വിവാഹ ജീവിതത്തിലേക്ക് പോകാന്‍ താല്പര്യമില്ലെന്നാണ് രമ്യ പറയുന്നത് തുടര്‍ന്ന് വായിക്കുക.

അഭിനയം വേണ്ടന്ന് വച്ച് ഒരു വിവാഹ ജീവിതം എനിക്ക് വേണ്ട; രമ്യാ നമ്പീശന്‍

വിവാഹത്തിന് ശേഷം സിനിമാരംഗത്ത് തുടരും. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടരുന്നതിന് എല്ലാ പിന്തുണയും നല്‍കുന്ന ഒരാളയെ വിവാഹം കഴിക്കുവുള്ളുവെന്നാണ് രമ്യ പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം പറയുന്നത്.

അഭിനയം വേണ്ടന്ന് വച്ച് ഒരു വിവാഹ ജീവിതം എനിക്ക് വേണ്ട; രമ്യാ നമ്പീശന്‍

എനിക്ക് ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ട്. എങ്കിലും അതിനിടയില്‍ പ്ലസ് പോയിന്റുകളുമുണ്ട്.

അഭിനയം വേണ്ടന്ന് വച്ച് ഒരു വിവാഹ ജീവിതം എനിക്ക് വേണ്ട; രമ്യാ നമ്പീശന്‍

ഒരു സിനിമ ഏറ്റെടുത്താല്‍ അതിനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കുന്ന ഒരാളാണ് ഞാന്‍. ഏറ്റെടുത്ത് പകുതിയില്‍ വച്ച് ഒന്നും വേണ്ടായിരുന്നുവെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും രമ്യ പറയുന്നു.

അഭിനയം വേണ്ടന്ന് വച്ച് ഒരു വിവാഹ ജീവിതം എനിക്ക് വേണ്ട; രമ്യാ നമ്പീശന്‍

ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഗോസിപ്പുകള്‍ ഇടവേളകളില്ലാതെ പിന്തുടര്‍ന്നുക്കൊണ്ടിരിക്കും. പക്ഷേ അതിനോടൊക്കെ ഒരു ഭയം തുടക്കത്തില്‍ മാത്രമുള്ളൂ. പിന്നീട് അതൊന്നും ബാധിക്കാതാവുമെന്നും രമ്യ പറയുന്നു.

English summary
Remya Nambeesan is an Indian film actress. She made her career debut in 2000 with Sayahnam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam