ഹൃത്വിക് ചിത്രം കാബിലിന്റെ വിതരണ ചുമതല മോഹന്‍ലാലിന്, റയീസ് രഞ്ജി പണിക്കര്‍ക്ക്..
ഒരു വലിയ ചിത്രത്തോടു കൂടി തുടങ്ങാമെന്ന ഉദ്ദേശത്തിലാണ് റയീസ് ഏറ്റെടുത്തതെന്നു രഞ്ജിപണിക്കര്‍ പറയുന്നു.
ഹൃത്വിക് റോഷന്‍ ചിത്രം കാബിലില്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത് നടന്‍ മോഹന്‍ലാല്‍ ആണ്. ഷാരൂഖ് ചിത്രം റയീസിന്റെ വിതരണ ചുമതല ലഭിച്ചിരിക്കുന്നത് നടനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കര്‍ക്കും. രഞ്ജി പണിക്കരുടെ സംരംഭമായ ആര്‍പി എന്റര്‍ടൈമെന്റ്‌സിനാണ് കേരളത്തില്‍ റയീസിന്റെ വിതരണ ചുമതല.
കാബിലിന്റെ വിതരണാവകാശം മോഹന്‍ലാലിന്റെ മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനുമാണ് ലഭിച്ചിരിക്കുന്നത്.''കുറച്ചുനാളുകളായി വിതരണ രംഗത്തേയ്ക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പായിരുന്നു.

ഈ സംരംഭത്തില്‍ എനിക്ക് രണ്ട് പാര്‍ട്ട്ണര്‍മാര്‍ കൂടിയുണ്ട്''. ഒരു വലിയ ചിത്രത്തോടു കൂടി തുടങ്ങാമെന്ന ഉദ്ദേശത്തിലാണ് റയീസ് ഏറ്റെടുത്തതെന്നും രഞ്ജിപണിക്കര്‍ പറയുന്നു.
More from Filmibeat
renji panicker mohanlal raees kaabil kerala രഞ്ജി പണിക്കര്‍ മോഹന്‍ലാല്‍ വിതരണം റയീസ് കാബില്‍ കേരളം ഹൃത്വിക് റോഷന്‍ ഷാരൂഖ് ഖാന്


Click it and Unblock the Notifications











