»   » റോസ്ലിന്‍ ഖാന്‍ സവിത ഭാഭിയാകുമോ?

റോസ്ലിന്‍ ഖാന്‍ സവിത ഭാഭിയാകുമോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സവിത ഭാഭിയെന്ന ഇക്കിളി കഥാപാത്രം ഇന്ത്യന്‍ യുവാക്കളെ ത്രസിപ്പിക്കാന്‍ തുടങ്ങിയിട്ട് മാളുകള്‍ ഏറെയായി. ഇന്ത്യയിലെ ആദ്യത്തെ അശ്ലീല കാര്‍ട്ടൂണ്‍ കഥാപാത്രമാണ് സവിത ഭാഭി.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് സവിത ഭാഭിയെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്. സിനിമയില്‍ സവിത ഭാഭിയായി ആരാകും എത്തുക എന്നതിനെപ്പറ്റി അഭ്യൂഹങ്ങള്‍ പലതും പരന്നിരുന്നു.

Rozlyn Khan

ഏറ്റവും ഒടുവില്‍ പറഞ്ഞ് കേള്‍ക്കുന്നത് മോഡലും നടിയുമായ റോസ്ലിന്‍ ഖാന്‍ ആയിരിക്കും സവിത ഭാഭിയാകുക എന്നാണ്. സവിതാ ഭാഭി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രമായി ഓണ്‍ലൈനില്‍ ആദ്യം പ്രത്യക്ഷപ്പെട്ടതും റോസ്ലിന്‍ ഖാന്‍ ആണ്. ഓണ്‍ലൈനിലെ സവിതഭാവി ചിത്രങ്ങള്‍ക്ക് റോസ്ലിന്‍റെ രൂപവും ഭാവവുമൊക്കെയായിരിക്കും. ചിത്രങ്ങളില്ലാതെ ശരിക്കും അങ്ങനെ പ്രത്യക്ഷപ്പെടാന്‍ അത്ര മടിയൊന്നമില്ലാത്ത നടിയാണ് റോസ്ലിന്‍. അതുകൊണ്ട് തന്നെയാണ് ഈ കഥ സിനിമയാക്കുന്പോള്‍ രാംഗോപാല്‍ വര്‍മ റോസ്ലിനെ പരിഗണിക്കുന്നതും.

റോസ്ലിന്റെ അഭിപ്രായത്തില്‍ സവിത ഭാഭി ശരിക്കും സെക്‌സിയും അതേ സമയം തമാശ നിറഞ്ഞതുമാണ്. ആളുകളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ ഇതിനി കഴിയുമെന്നും റോസ്ലിന്‍ പ്രതീക്ഷിക്കുന്നു. ഓണ്‍ലൈനില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായി യുവാക്കളുടെ രക്തയോട്ടം കൂട്ടുന്പോള്‍ താന്‍ തുണി അഴിക്കേണ്ടതില്ല എന്നതില്‍ റോസ്ലിന് ഇത്തിരി സന്തോഷമുണ്ട്.

English summary
Model-actress Rozlyn Khan, rumoured to play Savita Bhabhi in Ram Gopal Varma's yet-to-be-announced movie, has become the first model to be sketched in a porn comic, online.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam