»   » ദുല്‍ഖര്‍ ചിത്രത്തില്‍ മലര്‍ മാത്രമല്ല, പ്രേമത്തിലെ മറ്റൊരു താരവുമുണ്ട്

ദുല്‍ഖര്‍ ചിത്രത്തില്‍ മലര്‍ മാത്രമല്ല, പ്രേമത്തിലെ മറ്റൊരു താരവുമുണ്ട്

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിന് ശേഷം ദുല്‍ഖറിന്റെ നായികയായി സായി പല്ലവി തിരിച്ചെത്തുകയാണ്. സമീര്‍ താഹീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ കൊച്ചിയില്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സായി പല്ലവി കൂടാതെ പ്രേമത്തിലെ മറ്റൊരു താരം കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അത് മറ്റാരുമല്ല ജോര്‍ജ്ജിന്റെ ആത്മസുഹൃത്തായ ശംഭു തന്നെ. കഥപാത്രം അവതരിപ്പിക്കുന്നതോടൊപ്പം ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നതും ശംഭു എന്ന ശബരീഷാണ്.

പ്രേമത്തിലെ ഹിറ്റ് 'ഇവള് വേണ്ട്ര' എന്ന് തുടങ്ങുന്ന ശബരീഷിന്റെ ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മുമ്പ് ഒരുക്കിയ പിസ്ത എന്ന ഗാനവും ഹിറ്റായിരുന്നു. അതിന് ശേഷം ഡബിള്‍ ബാരല്‍, റോക്‌സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ശബരീഷ് ഗാനങ്ങള്‍ ഒരുക്കിയിരുന്നു.

ദുല്‍ഖര്‍ ചിത്രത്തില്‍ മലര്‍ മാത്രമല്ല, പ്രേമത്തിലെ മറ്റൊരു താരവുമുണ്ട്

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ശബരീഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

ദുല്‍ഖര്‍ ചിത്രത്തില്‍ മലര്‍ മാത്രമല്ല, പ്രേമത്തിലെ മറ്റൊരു താരവുമുണ്ട്

പ്രേമത്തിന് ശേഷം സായി പല്ലവിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ദുല്‍ഖര്‍ ചിത്രത്തില്‍ മലര്‍ മാത്രമല്ല, പ്രേമത്തിലെ മറ്റൊരു താരവുമുണ്ട്

കഥപാത്രം അവതരിപ്പിക്കുന്നതിനോടൊപ്പം ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നതും ശബരീഷാണ്.

ദുല്‍ഖര്‍ ചിത്രത്തില്‍ മലര്‍ മാത്രമല്ല, പ്രേമത്തിലെ മറ്റൊരു താരവുമുണ്ട്

ശബരീഷിന്റെ പിസ്ത എന്ന ഗാനത്തിന് ശേഷമുള്ള ഗാനങ്ങളെല്ലാം ഹിറ്റ് പട്ടികയിലായിരുന്നു. പ്രേമത്തിലെ ഇവള് വേണ്ട്ര എന്ന് തുടങ്ങുന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ഡബിള്‍ ബാരല്‍, റോക്‌സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശബരിഷ് ഗാനങ്ങള്‍ ഒരിക്കിയിട്ടുണ്ട്.

English summary
Sabareesh Varma in Sameer Thahir next untitled film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam