»   » ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ ചീത്ത വിളിച്ചുുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി നടനും അവതാരകനുമായ സാബുമോന്‍ അബ്ദുസമാദ്. ആ പോസ്റ്റ് ലാലേട്ടനെ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്ന് പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സാബു വ്യക്തമാക്കി.

Also Read: മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

പല ആളുകളും വയളര്‍ത്തു നായയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ അയാള്‍ പോസ്റ്റിയിരുന്നു. തുടര്‍ച്ചയായി അത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതില്‍ ചിലത് ഞാന്‍ ഡിലീറ്റ് ചെയ്തു. ഒടുവില്‍ അയാള്‍ ലാലേട്ടന്റെ ഫോട്ടോ ഇട്ടു. അങ്ങനെ തുടര്‍ന്നപ്പോള്‍ സഹികെട്ടാണ് അത്തരം കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് സാബു പറയുന്നു. തുടര്‍ന്ന് വായിക്കൂ...

Also Read: ലാലേട്ടനെ ആക്ഷേപിച്ച സാബുമോനൊപ്പം സിനിമ ചെയ്യില്ലെന്ന് സംവിധായകന്‍

ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

ആദ്യം ഈ കമന്റ് കാണൂ. ഇതാണ് ലാലേട്ടനെതിരെ സാബു പോസ്റ്റി എന്ന് പറയുന്ന കമന്റ്

ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

പല ആളുകളും വയളര്‍ത്തു നായയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ അയാള്‍ പോസ്റ്റിയിരുന്നു. തുടര്‍ച്ചയായി അത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതില്‍ ചിലത് ഞാന്‍ ഡിലീറ്റ് ചെയ്തു. ഒടുവില്‍ അയാള്‍ ലാലേട്ടന്റെ ഫോട്ടോ ഇട്ടു. അങ്ങനെ തുടര്‍ന്നപ്പോള്‍ സഹികെട്ടാണ് അത്തരം കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് സാബു പറയുന്നു.

ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

അസഹ്യമായ കമന്റ് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെയായിരുന്നു തന്റെ രോക്ഷപ്രകടനം. മറിച്ച് ലാലേട്ടന് എതിരെയായിരുന്നില്ല. ലാലേട്ടന്‍ പോലും ഇക്കാര്യം ശരിയായ അര്‍ത്ഥത്തില്‍ എടുക്കുമെന്നാണത്രെ സാബുവിന്റെ പ്രതീക്ഷ

ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

അതേസമയം മോഹന്‍ലാലിന്റെ പിതാവിനെ പരാമര്‍ശിക്കുന്ന ഭാഗം വേണ്ടിയിരുന്നില്ലെന്ന് സാബു സമ്മതിച്ചു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞു പോയതാണ്. ലാല്‍ ആരാധകര്‍ വിഷയം ഏറ്റെടുത്തതോടെ അതിന് മുമ്പ് സംഭവിച്ച വിവരങ്ങള്‍ എന്താണെന്ന് ആരും അറിഞ്ഞില്ലെന്നും സാബു വിശദീകരിച്ചു.

ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

കമന്റ് വിവാദമായതോടെ താന്‍ നിര്‍മ്മിക്കാനിരുന്ന 'സെന്റ് പീറ്റേഴ്‌സ് ഡേ' എന്ന ചിത്രത്തില്‍ നിന്ന് സംവിധായകന്‍ പിന്‍മാറിയതിനെക്കുറിച്ചും സാബു പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇടുന്നവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാകാം സംവിധായകന്‍ സാജന്‍ മാത്യു പിന്‍മാറിയത്.

ആ ഫേസ്ബുക്ക് കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചല്ല, വിശദീകരണവുമായി സാബുമോന്‍

സാജന്റെ ആദ്യ ചിത്രമാണ് സെന്റ് പീറ്റേഴ്‌സ് ഡേ. അദ്ദേഹത്തിന് ഇഷ്ടമുള്ള നിര്‍മ്മതാവിനൊപ്പം സിനിമ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സാബു പറഞ്ഞു.

English summary
I didn't intended Lalettan; Sabumon Abdusamad clarifying his facebook comment

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam