»   » മാഗസിന്‍ കവറിന് വേണ്ടി സായി പല്ലവിയുടെ മേക്കോവര്‍; സായിയും ഗ്ലാമറായി...പുതിയ ലുക്ക് തരംഗമാകുന്നു

മാഗസിന്‍ കവറിന് വേണ്ടി സായി പല്ലവിയുടെ മേക്കോവര്‍; സായിയും ഗ്ലാമറായി...പുതിയ ലുക്ക് തരംഗമാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മുഖം നിറയെ മുഖക്കരുവുമായിട്ടാണ് സായി പല്ലവി മലയാള സിനിമയില്‍ എത്തിയത്. മുഖക്കുരുവുള്ള പെണ്‍കുട്ടികള്‍ക്കെല്ലാം സായി പല്ലവി വലിയ ആശ്വാസമായി. എന്നാല്‍ പുതിയ സിനിമകളില്‍ സായി പല്ലവി മുഖക്കുരു ഒളിച്ചുവയ്ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആരാധകര്‍ക്കും നിരാശയുണ്ടാവുന്നു.

കലിയോടെ സായി പല്ലവി അഭിനയം നിര്‍ത്തിയോ; പുതിയ ചിത്രങ്ങള്‍ കാണാം

വനിതയ്ക്ക് വേണ്ടി മുഖക്കുരു മറച്ച് വച്ച് സായി പല്ലവി ഫോട്ടോഷൂട്ട് നടത്തിയത് മലര്‍ ഫാന്‍സിനൊന്നും അത്ര ഇഷ്ടമായിരുന്നില്ല. ഇപ്പോഴിതാ ജെഎഫ്ഡബ്ലു മാഗസിന് വേണ്ടി പിന്നെയും സായി മേക്കോവര്‍ നടത്തിയിരിയ്ക്കുന്നു. ഇതല്‍പം ഗ്ലാമര്‍ കലര്‍ന്ന, മോഡേണ്‍ ലുക്കാണ്. ഫോട്ടോ കാണാം

Photo Credit_ JFW Magazine

വരുന്ന വഴി

ഫോട്ടോ ഷൂട്ടിന് വേണ്ടി സായി പല്ലവി എത്തുന്നു. ആരാധകരെ മയക്കുന്ന ചിരി അപ്പോഴും മുഖത്ത്

ഓം ഹ്രീം മുഖക്കുരു പോകട്ടെ

സായി പല്ലവിയുടെ മുഖക്കുരു എല്ലാം മറച്ചുവയ്ക്കാനുള്ള ശ്രമമാണോ...

പുതിയ ലുക്ക്

മുടിയൊക്കെ മടക്കിവച്ച് തീര്‍ത്തും മോഡേണ്‍ ലുക്കില്‍ സായി പല്ലവി

ഗ്ലാമറിനും തയ്യാര്‍

അല്പം ഗ്ലാമറായി എത്താനും സായി തയ്യാറാണോ

ആളെ മാറിയോ

ഇതാണോ മലയാളികള്‍ ഹൃദയം കവര്‍ന്ന് സ്‌നേഹിച്ച മലര്‍ മിസ്

ഒടുവില്‍ ഇങ്ങനെ

ഒടുവില്‍ ദേ ഇങ്ങനെ വന്നു. ജെഎഫ്ഡബ്യു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്ന്

English summary
Actress Sai Pallavi, the darling of South Indian Cinema who is known for her minimal make-up look in movies, has shocked movie-goers with her latest photo shoot of JFW Magazine's special 9th Anniversary Cover!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam