»   » സായി പല്ലവിയുടെ തെലുങ്ക് ചിത്രത്തിന് ' ഫിദ' എന്ന് പേരിട്ടു

സായി പല്ലവിയുടെ തെലുങ്ക് ചിത്രത്തിന് ' ഫിദ' എന്ന് പേരിട്ടു

Posted By: ഭദ്ര
Subscribe to Filmibeat Malayalam

സായി പല്ലവിയും വരുണ്‍ തേജയും അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന് ഫിദ എന്ന് പേരിട്ടു.

മുക്തയും കുഞ്ഞും സുഖമായിരിക്കുന്നു, ഫേസ്ബുക്കില്‍ കുഞ്ഞിന്റെ ആദ്യ ഫോട്ടോ

മലയാളത്തില്‍ പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് സായി പല്ലവി തെലുങ്കില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന് പേരിട്ടു

തെലുങ്കില്‍ ചിത്രീകരിക്കുന്ന സായ് പല്ലവി- വരുണ്‍ തേജ് ജോടികളുടെ സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ലായിരുന്നു. ഈ അടുത്ത ദിവസത്തിലാണ് സംവിധായകന്‍ പേര് പുറത്ത് വിട്ടത്.

സംവിധാനം ചെയ്യുന്നത്


ശേഖര്‍ കാമുള്ളയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രീകരണം പുരോഗമിക്കുന്നു


നിസാംബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇതിന് ശേഷം അമേരിക്കയിലാണ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലം


യുഎസിലെ യുവാവും തെലുങ്കാന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ഫിദ

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Sai pallavi's new Telugu filmed named fida

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam