»   »  വിദേശ വെബ്സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ ഇനി പണികിട്ടും!

വിദേശ വെബ്സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ ഇനി പണികിട്ടും!

Posted By: Pratheeksha
Subscribe to Filmibeat Malayalam

വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പണി പിന്നാലെ വരുന്നു. ഇനി ഓരോ ഡൗണ്‍ലോഡിങ്ങിനും 15 ശതമാനം നികുതിയായി അടക്കേണ്ടിവരും.ഡിസംബര്‍ ഒന്നു മുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് പുതിയ നികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.

സിനിമകള്‍ മാത്രമല്ലപാട്ടുകള്‍, ടെലിവിഷന്‍ ഷോ ,ഇ .ബുക്ക് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും നികുതി ബാധകമായിരിക്കും.ഡൗണ്‍ലോഡ് ചെയ്യുന്നത് വിദേശത്തു നിന്നാണെങ്കില്‍ നികുതി ബാധകമല്ല.

Read more: പുലിമുരുകനൊപ്പം നൂറിന്റെ ഒരു റെക്കോര്‍ഡ് ഈ നടനുമുണ്ട്!

photo-2016-1

ഇത്തരം വിദേശ സൈറ്റുകള്‍ ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്ത് സേവന നികുതി കൂടി അടക്കേണ്ടതായി വരും. ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ ഡൗണ്‍ലോഡുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

English summary
service tax on film music e book downloaded on foreign portals

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam