»   » സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ത്രില്ലിലാണ്!!

സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ത്രില്ലിലാണ്!!

Posted By:
Subscribe to Filmibeat Malayalam

പത്തേമാരി എന്ന ചിത്രത്തിലൂടെ മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയിലേക്ക് ഉദിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ. നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. ചിത്രത്തില്‍ ചെറിയൊരു അതിഥി വേഷമാണെങ്കില്‍ കൂടെ താന്‍ ത്രില്ലിലാണെന്നാണ് ഷഹീന്‍ പറയുന്നത്.

ശ്രീനിവാസനെയും ജോയ് മാത്യുവിനെയും ജുവല്‍ മേരിയെയും പോലുള്ള കഴിവുള്ള അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞ സന്തോഷമാണ് താരപുത്രന്. ആദ്യ ഷോട്ട് ശ്രീനിവാസനൊപ്പമായിരുന്നുവത്രെ.


സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ത്രില്ലിലാണ്!!

ചെറിയ വേഷമാണെങ്കില്‍ കൂടെ പത്തേമാരിയുടെ ഭാഗമാകാന്‍ കഴിഞ്ഞ ത്രില്ലിലാണ് ഷഹീന്‍


സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ത്രില്ലിലാണ്!!

ശ്രീനിവാസനെയും ജോയ് മാത്യുവിനെയും ജുവല്‍ മേരിയെയും പോലുള്ള കഴിവുള്ള അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞ സന്തോഷമാണ് താരപുത്രന്


സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ത്രില്ലിലാണ്!!

ശ്രീനിവാസനൊപ്പമൊയിരുന്നു ആദ്യ ഷോട്ട്. ഡയലോഗുകള്‍ തെറ്റാതെ പറയാനൊക്കെ അദ്ദേഹം സഹായിച്ചു എന്ന് ഷഹീന്‍ പറയുന്നു. (ഫോട്ടോ ഫേസ്ബുക്കിൽ നിന്നും)


സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ത്രില്ലിലാണ്!!

മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ പ്രവാസി ജീവിതത്തിലൂടെയാണ് പത്തേമാരിയുടെ കഥപറയുന്നത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.


സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ത്രില്ലിലാണ്!!

സിദ്ധിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


English summary
Shaheen Sidhique might only have a cameo in Salim Ahamed's Pathemari but he says he was blessed to share screen space with talented actors such as Sreenivasan, Joy Mathew and Jewel Mary.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam