»   »  അമലാ പോളിന്റെ ജീവിതത്തില്‍ പി എന്ന അക്ഷരത്തില്‍ തുടങ്ങന്ന ആള്‍ ആരായിരിക്കും?

അമലാ പോളിന്റെ ജീവിതത്തില്‍ പി എന്ന അക്ഷരത്തില്‍ തുടങ്ങന്ന ആള്‍ ആരായിരിക്കും?

Written By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബന്‍ സാമവല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ഒരുമിനിട്ട് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം എത്തുന്നുണ്ട്. പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒത്തിരി വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയിലര്‍ കാണുമ്പോള്‍ തോന്നും.

shajahanum-pareekkuttiyum

അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലെന, നാദിര്‍ഷ, വിനയ പ്രസാദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

ജയസൂര്യ - കുഞ്ചാക്കോ ബോബന്‍ കോമ്പിനേഷനിലെ കോമഡി ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിയ്ക്കുന്നത്. 

-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Shajahanum Pareekuttiyum Official Trailer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam