»   » സായി പല്ലവിയെ പോലെ ശ്രുതി ഹസന്‍ ഡാന്‍സ് ചെയ്തപ്പോള്‍ ഞെട്ടിയത് നായകനോ മലയാളി പ്രേക്ഷകരോ, കാണൂ

സായി പല്ലവിയെ പോലെ ശ്രുതി ഹസന്‍ ഡാന്‍സ് ചെയ്തപ്പോള്‍ ഞെട്ടിയത് നായകനോ മലയാളി പ്രേക്ഷകരോ, കാണൂ

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ട്രോളുകള്‍ കൊണ്ട് പൊറുതിയില്ല. പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും എല്ലാം ട്രോളുകളെ നേരിട്ടേണ്ടി വന്നു.

360 തിയേറ്ററുകളില്‍, തെലുങ്ക് പ്രേമത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ അറയണ്ടേ?


ഒടിവില്‍ ഇതാ കഴിഞ്ഞ ആഴ്ച ചിത്രം റിലീസ് ചെയ്തു. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിയ്ക്കുന്നത്. എന്നിരുന്നാലും ട്രോളന്മാര്‍ ചിത്രത്തെ വെറുതേ വിടാന്‍ ഉദ്ദേശിക്കുന്നില്ല.


ശ്രുതിയുടെ ഡാന്‍സ്

ചിത്രത്തില്‍ നായകനെയും കൂട്ടുകാരെയും ഡാന്‍സ് പഠിപ്പിയ്ക്കുന്ന രംഗത്തെയാണ് ഇപ്പോള്‍ ട്രോളന്മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. ഈ രംഗത്തിലെ ശ്രുതിയുടെ ഡാന്‍സിന് പൊങ്കല വന്നുതുടങ്ങിക്കഴിഞ്ഞു.


മലയാളത്തില്‍ കൈയ്യടി നേടിയ രംഗം

മലയാളത്തില്‍ ഏറെ കൈയ്യടി നേടിയ ഭാഗമായിരുന്നു മലര്‍ മിസ് ജോര്‍ജ്ജിനെയും സംഘത്തെയും ഡാന്‍സ് പഠിപ്പിയ്ക്കുന്നത്. എന്നാല്‍ അതേ രംഗം തെലുങ്കില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ കൂവി വിളിച്ചത് ആവേശം കൊണ്ടോ ആവേശം കെടുത്താന്‍ വേണ്ടിയോ?


യഥാര്‍ത്ഥ ഡാന്‍സ്

ഇതാണ് മലര്‍ മിസ് ജോര്‍ജ്ജിനെയും സംഘത്തിനെയും ഡാന്‍സ് പഠിപ്പിയ്ക്കുന്ന യഥാര്‍ത്ഥ രംഗം. മിസ്സിന്റെ ഡാന്‍സ് കണ്ട് സ്റ്റുഡന്‍സ് ഞെട്ടിത്തരിയ്ക്കുന്നു. പ്രേക്ഷകരും


ഈ ഞെട്ടല്‍

ഇതാണ് തെലുങ്ക് പതിപ്പില്‍ ശ്രുതി ഹസന്റെ ഡാന്‍സ്. ഇവിടെ നായകനും സംഘവും ഞെട്ടുന്നത് എന്തിനാണാവോ എന്തോ.ശ്രുതി ഹസന്‍ ജി ക്യൂ മാഗസീനിനു വേണ്ടി എടുത്ത ഹോട് ഫോട്ടോഷൂട് കാണാം

English summary
Shruthi Hassan dance in Premam telugu version

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X