»   » ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തി, ഇനി പുരികം പോലും ഷേപ്പ് ചെയ്യുന്നില്ല, സൃന്ദ

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തി, ഇനി പുരികം പോലും ഷേപ്പ് ചെയ്യുന്നില്ല, സൃന്ദ

Posted By: Sanviya
Subscribe to Filmibeat Malayalam

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നടി സൃന്ദ. ദിലീപും കാവ്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് സൃന്ദ കൈകാര്യം ചെയ്യുന്നത്.

ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി ഒരു സാധരണ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുക്കൊണ്ട് തന്നെ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നില്ലെന്നും, പുരികം പോലും ഷേപ്പ് ചെയ്യുന്നില്ലെന്ന് നടി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തി, ഇനി പുരികം പോലും ഷേപ്പ് ചെയ്യുന്നില്ല, സൃന്ദ

ടു കണ്‍ട്രീസിന് ശേഷം കിന്ററും ജോയിയും എന്ന ചിത്രത്തിലും അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്നും ഒരുപാട് പ്രത്യേകതയുള്ള കഥാപാത്രമാണ് അടൂരിന്റെ പിന്നെയും എന്ന ചിത്രത്തില്‍.

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തി, ഇനി പുരികം പോലും ഷേപ്പ് ചെയ്യുന്നില്ല, സൃന്ദ

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതും പുരികം ഷേപ്പ് ചെയ്യുന്നതെല്ലാം ഇപ്പോള്‍ വേണ്ടന്ന് വച്ചിരിക്കുകയാണെന്ന് സൃന്ദ പറയുന്നു.

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തി, ഇനി പുരികം പോലും ഷേപ്പ് ചെയ്യുന്നില്ല, സൃന്ദ

അടൂരിന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്. അതില്‍ കൊടിയേറ്റവും മതിലുകളുമാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സൃന്ദ പറയുന്നു.

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തി, ഇനി പുരികം പോലും ഷേപ്പ് ചെയ്യുന്നില്ല, സൃന്ദ

അടൂരിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണിപ്പോള്‍ സൃന്ദ.

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തി, ഇനി പുരികം പോലും ഷേപ്പ് ചെയ്യുന്നില്ല, സൃന്ദ

തന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ അവസരമായാണ് ഞാന്‍ കാണുന്നത്. സൃന്ദ പറയുന്നു.

English summary
Srinda goes de-glam for Adoor's next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam