»   »  പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ ശ്രേയ റെഡ്ഡിയും

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ ശ്രേയ റെഡ്ഡിയും

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം ശ്രേയ റെഡ്ഡി വീണ്ടും പ്രിയദര്‍ശന്‍ ചിത്രത്തില്‍ . പ്രകാശ്‌രാജാണ് ഈ ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രേയയുടെ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത് പ്രകാശ് രാജും ശ്രേയയും മറ്റൊരു നടനും.ആ വേഷം ആര് അവതരിപ്പിക്കുമെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല.

sriyareddy

എയിഡ്‌സാണ് ചിത്രത്തിന്റെ പ്രമേയം. ശക്തമായൊരു സാമൂഹ്യ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. ഈ ചിത്രത്തിലൂടെ പതിനാല് പുതുമുഖ താരങ്ങളാണ് സിനിമാ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നത്

ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം വരുന്ന പുതിയ ചിത്രത്തിനും കാഞ്ചീവരത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാകും പ്രവര്‍ത്തിക്കുക.

English summary
Ace film-maker Priyadarshan is set for his next with the "Kanchivaram" team. Sources close to the film industry have confirmed that he will direct Prakash Raj and Sriya Reddy in his upcoming film, which is themed on a social cause.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam