»   »  വിസ്മയത്തെ വാനോളം പുകഴ്ത്തി രാജ്മൗലി, അഭിനന്ദനത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

വിസ്മയത്തെ വാനോളം പുകഴ്ത്തി രാജ്മൗലി, അഭിനന്ദനത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്ത് വിസ്മയത്തെ ഫേസ്ബുക്കില്‍ വാനോളം പുകഴ്ത്തി എസ് എസ് രാജ്മൗലി.

നിരൂപണം; കലിപ്പിലാണെങ്കിലും ആന്‍മരിയയാണ് താരം

ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെും ചന്ദ്രമൗലി എടുത്ത് പറയുന്നുണ്ട്. ചിത്രത്തിലെ താരങ്ങള്‍ ഓരോരുത്തരും ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചതെന്നു മനസില്‍ തങ്ങി നില്‍ക്കുന്നു എന്നും മൗലി കുറിച്ചു.

manamantha

ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഓരോര്‍ത്തര്‍ക്കും അഭിമാനിക്കാനുള്ള നിമിഷമാണെന്നും ചന്ദ്രശേഖറിന്റെ സിനിമാ ജീവിതത്തില്‍ എടുത്തു പറയേണ്ട ചിത്രമായിരിക്കുമെന്നും പറയുന്നു.

മോഹന്‍ലാലിന്റെ വിസ്മയം ആദ്യപകുതി; പ്രാരാബ്ദങ്ങള്‍ കൂടുന്നു, കഥ പുരോഗമിക്കുന്നു

രാജ്മൗലിയുടെ പോസ്റ്റിനെ ഷെയര്‍ ചെയ്ത് കൊണ്ട് മോഹന്‍ലാല്‍ നന്ദി രേഖപ്പെടുത്തി. രാജ്മൗലിയെ പോലൊരു സംവിഗധായകനില്‍ നിന്നും പ്രശംസകള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു.

English summary
ss rajamouli appreciates manamantha and whole team

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam