»   » പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആരും കൊതിയ്ക്കുന്ന ഒരു തുടക്കമാണ് നീന കുറിപ്പിന് ലഭിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ആ ഭാഗ്യം മുന്നോട്ട് കൊണ്ടുപോകാന്‍ നീനയ്ക്ക് സാധിച്ചില്ല.

1986 ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിന്റെ ലേബലിലാണ് നീന ഇപ്പോഴും അറിയപ്പെടുന്നത്. പിന്നീട് അങ്ങോട്ട് അതിലും മെച്ചപ്പെട്ട ഒരു വേഷം നീനയെ തേടി എത്തിയില്ല. എത്തിയത് ഉപയോഗിക്കാന്‍ നടിയ്ക്ക് സാധിച്ചില്ല. അതില്‍ ഇപ്പോള്‍ നഷ്ടബോധമുണ്ടെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നീന കുറുപ്പ് സംസാരിക്കുന്നു

പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

അന്ന് സിനിമയെ ഒരു ഹോബിയായിട്ടാണ് കണ്ടിരുന്നത്. അത് കൊണ്ട് തന്നെ, തേടി വന്ന പല അവസരങ്ങളും വേണ്ടെന്നു വച്ചു- നീന കുറുപ്പ് പറയുന്നു

പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

വേണ്ടെന്നു വച്ച അവസരങ്ങളെ കുറിച്ചോര്‍ത്ത് ഇപ്പോള്‍ താരത്തിന് നഷ്ടബോധമുണ്ടത്രെ.

പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

എനിക്ക് സീരിയസ് കഥാപാത്രങ്ങള്‍ ഇഷ്ടമാണ്. അതുപോലെ റൊമാന്റിക് റോളുകളും

പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

ഈ പ്രായത്തിലും വളരെ റൊമാന്റിക് ആയ വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ താന്‍ ആഗ്രഹിയ്ക്കുന്ന വേഷങ്ങള്‍ മറ്റ് താരങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ കുറിച്ച് വിഷമം തോന്നും

പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

ഇപ്പോള്‍ സിനിമയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നല്ല അവസരങ്ങളും തേടിയെത്തുന്നുണ്ട്

പലതും വേണ്ട എന്നു വച്ചതില്‍ നഷ്ടബോധമുണ്ട്, ഞാനിപ്പോഴും റൊമാന്റിക്കാണ്; നീന പറയുന്നു

ആസിഫ് അലി നായകനാകുന്ന അത് താന്‍ണ്ടാ പൊലീസാണ് ഒരു ചിത്രം. സുരേഷ് ഗോപിയുടെ മകന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന മുത്തുഗൗ എന്ന ചിത്രത്തില്‍ നടന്റെ അമ്മയായി അഭിനയിക്കുന്നു. മാളവിക മേനോനും കൈലാഷും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ദേവയാനമാണ് മറ്റൊരു ചിത്രം

English summary
Still i am romantic says Neena Kurup
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam