»   » പൃഥ്വിരാജിനും ജയസൂര്യയ്ക്കും മാത്രമേ പ്രണയിക്കാന്‍ അറിയുകയുള്ളോ?

പൃഥ്വിരാജിനും ജയസൂര്യയ്ക്കും മാത്രമേ പ്രണയിക്കാന്‍ അറിയുകയുള്ളോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹത നേടിയ മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന സിനിമ തിയറ്ററുടമകള്‍ ഏറ്റെടുക്കാത്തതില്‍ ഒരു കാരണമായിരുന്നു, ചിത്രത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലാ എന്നത്.

ഇത്തരമൊരു ചിന്ത തിയറ്റര്‍ ഉടമകളില്‍ സൃഷ്ടിച്ചത് പ്രേഷകര്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത സിനിമകള്‍ കാണില്ലാത്തതുക്കൊണ്ടാണ്. അതിന്റെ അര്‍ഥം ജയസൂര്യയും പൃഥ്വിരാജും അഭിനയിച്ചാല്‍ മൈ ലൈഫ് പാര്‍ട്ടണര്‍ തിയറ്ററുകളിലെത്തി ഹിറ്റാകുമായിരുന്നു എന്നാണ്.

sudevnair

പൃഥ്വിരാജും ജയസൂര്യയും തമ്മിലുള്ള സ്വവര്‍ഗ്ഗ പ്രണയമെങ്കില്‍ അത് കാണാന്‍ ആളുണ്ടാകും. എന്നാല്‍ പുതിയ രണ്ട് ആളുകളുടെ പ്രണയമാകുമ്പോള്‍ അവരുടെ പ്രണയത്തിന് മാര്‍ക്കറ്റ് ഇല്ല. ചിത്രത്തിലെ നായകന്‍ സുദേവ് നായര്‍ പറയുന്നു.

എന്തായാലും എനിക്ക് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതിന് വേണ്ടി ഒരു വലിയ യുദ്ധം തന്നെ ചെയ്യേണ്ടി വന്നു. പക്ഷേ അവിടെയായിരുന്നു തന്റെ വിജയമെന്നും സുദേവ് കൂട്ടി ചേര്‍ത്തു. പ്രമുഖ മാധ്യമവുമായി നടന്ന അഭിമുഖത്തിലാണ് സുദേവ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Sudev Nair, the actor who won the Best Actor trophy aong with Nivin Pauly in the Kerala State Film Awards 2015, has already become a sensation in Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam