»   » രാഗിണി എംഎംഎസ്2- സണ്ണി ത്രില്ലടിപ്പിക്കുമോ?

രാഗിണി എംഎംഎസ്2- സണ്ണി ത്രില്ലടിപ്പിക്കുമോ?

Posted By:
Subscribe to Filmibeat Malayalam

പുതിയ ഹൊറര്‍ ചിത്രം രാഗിണി എംഎംഎസ് 2 ആണ് ഇപ്പോള്‍ ബി ടൗണിലെ സംസാരവിഷയം. രാഗിണി എംഎംഎസ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാള്‍ ഗ്ലാമര്‍ ഗേള്‍ സണ്ണി ലിയോണ്‍ ആണെന്നതാണ് ചിത്രം വലിയ വാര്‍ത്തയായി മാറാനുള്ള ഒരു പ്രധാന കാരണം.

ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലൂടെ ബോളിവുഡിലെത്തിയ സണ്ണി ലിയോണിനെ ആദ്യമെല്ലാം കനേഡിയന്‍ നീലച്ചിത്രതാരമെന്ന് മാത്രമായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വളരെ സൂക്ഷിച്ച് ഓരോ ചുവടുകളും വെയ്ക്കുന്ന സണ്ണി ഇപ്പോള്‍ ബോളിവുഡ് അംഗീകരിയ്ക്കുന്ന താരമായി മാറിക്കഴിഞ്ഞു. ബോളിവുഡില്‍ തന്നെപ്പോലൊരു താരത്തിനും ഇടമുണ്ടെന്ന് മനസിലാക്കി സണ്ണിയെടുത്ത തീരുമാനങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ അവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാഗിണി എംഎംഎസ്2- സണ്ണി ത്രില്ലടിപ്പിക്കുമോ?

രാഗിണി എംഎംഎസ് 2ന്റെ ടീസറില്‍ സണ്ണി കൂടുതല്‍ സെക്‌സിയായിട്ടുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

രാഗിണി എംഎംഎസ്2- സണ്ണി ത്രില്ലടിപ്പിക്കുമോ?

ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഇതിലെ സൂചനകള്‍ നിങ്ങളെ തിയേറ്ററിലേയ്ക്ക് ക്ഷണിയ്ക്കുമെന്ന് സണ്ണി ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ കഴിമ്പില്ലാതില്ല. ടീസറില്‍ സെക്‌സിയായും ഭയപ്പെടുത്തുന്ന രീതിയിലും സണ്ണി ലിയോണിനെ കാണാം.

രാഗിണി എംഎംഎസ്2- സണ്ണി ത്രില്ലടിപ്പിക്കുമോ?

ഭൂഷണ്‍ പട്ടേല്‍ സംവിധാനം ചെയ്ത് എക്ത കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം 2014 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

രാഗിണി എംഎംഎസ്2- സണ്ണി ത്രില്ലടിപ്പിക്കുമോ?

ചിത്രത്തിലെ മറ്റൊരു നായികയായ സന്ധ്യ മൃദുലും സണ്ണി ലിയോണുമായുള്ള ചില ഹോട്ട് രംഗങ്ങളും ചുംബനങ്ങളുമെല്ലാം ചിത്രത്തിലുണ്ടെന്നാണ് വാര്‍ത്തകള്‍.

രാഗിണി എംഎംഎസ്2- സണ്ണി ത്രില്ലടിപ്പിക്കുമോ?

പുറത്തിറങ്ങിയ ടീസറില്‍ സന്ധ്യയുടെയും സണ്ണിയുടെയും ചുംബനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
The teaser trailer of Adult star-turned-Bollywood actress, Sunny Leone's upcoming Bollywood flick Ragini MMS 2 was released recently

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam