»   » സണ്ണി വെയിനിന് ജാഡയോ; അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

സണ്ണി വെയിനിന് ജാഡയോ; അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

നീളമുള്ള തന്റെ പേര് പോലെ തന്നെയാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമകളും. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സണ്ണി വെയിനാണ്. സണ്ണിയ്ക്ക് ജാഡയുണ്ട് എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അനിലിന് ആ അഭിപ്രായമില്ല. സണ്ണി വളരെ ജെനുവിനാണെന്നാണ് അനിലിന്റെ അഭിപ്രായം.

സണ്ണി വെയിനിന് ജാഡയോ; അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

സപ്തമശ്രീ തസ്‌കരയ്ക്ക് മുന്നേ തനിക്ക് സണ്ണി വെയിനിനെ പരിചയമുണ്ടെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

സണ്ണി വെയിനിന് ജാഡയോ; അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

ചിലര്‍ പറയുന്നതുപോലെ ജാഡയൊന്നും സണ്ണിയ്ക്കില്ല. നല്ല പച്ചയായ നടനാണ് സണ്ണിയെന്നാണ് അനിലിന്റെ അഭിപ്രായം.

സണ്ണി വെയിനിന് ജാഡയോ; അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

വളരെ ജെനുവിനായ നല്ലൊരുത്തനാണ് സണ്ണി വെയിന്‍ എന്ന് അനില്‍ തന്റെ ഭാഷയില്‍ പറയുന്നു

സണ്ണി വെയിനിന് ജാഡയോ; അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

കഴിഞ്ഞ വര്‍ഷമാണ് അനിലേട്ടന്‍ എന്നോട് ഈ സിനിമയെ കിറിച്ച് പറയുന്നത്. ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, അതിലൊരു വേഷം സണ്ണി ചെയ്യണം എന്നേ പറഞ്ഞുള്ളൂ. കഥ പോലും കേട്ടില്ല. അനിലേട്ടന്‍ എന്നെ വിളിച്ചാല്‍ മതി, ലൊക്കേഷനില്‍ ഞാനുണ്ടാവും എന്ന് ഞാന്‍ പറഞ്ഞു- സണ്ണി വെയിന്‍ പറയുന്നു

സണ്ണി വെയിനിന് ജാഡയോ; അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

സണ്ണിയെ കുറിച്ച് അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന വീഡിയോ കാണൂ (കടപ്പാട്; സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ്)

English summary
Sunny Wayne is very genuine actor says Anil Radhakrishnan Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam