»   » ജയസൂര്യയെ വേണ്ട എന്ന് പറഞ്ഞ 'ഷീല'യുടെ കല്യാണ നിശ്ചയം കഴിഞ്ഞു, ഫോട്ടോകള്‍ കാണൂ..

ജയസൂര്യയെ വേണ്ട എന്ന് പറഞ്ഞ 'ഷീല'യുടെ കല്യാണ നിശ്ചയം കഴിഞ്ഞു, ഫോട്ടോകള്‍ കാണൂ..

By: Rohini
Subscribe to Filmibeat Malayalam

അതെ, ജയസൂര്യയെ വേണ്ട എന്ന് പറഞ്ഞ ഷീല.. സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ സ്വാതി നാരായണന്റെ കാര്യമാണ് പറയുന്നത്. ഒരേ ഒരു സിനിമയ്ക്ക് ശേഷം സ്വാതി വിവാഹ ജീവിതത്തിലേക്ക്.

മോഹന്‍ലാലിന്റെ പരാജയപ്പെട്ട സിനിമകളും ഇഷ്ടമാണ്; സ്വാതി പറയുന്നു

സ്വാതി നാരായണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യാഷിന്‍ പണേക്കട് എന്നയാളാണ് വരന്‍. അടുത്ത ബന്ധുക്കളുടെ സാമിപ്യത്തില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും. ഫോട്ടോകള്‍ കാണാം

ഫോട്ടോ കടപ്പാട് എകുട്‌സ് രഘു ഫേസ്ബുക്ക് പേജ്

വിവാഹ നിശ്ചയത്തിന്

ഇതാണ് സ്വാതിയുടെ വരന്‍ യാഷിന്‍ പണേക്കാട്. ഇക്ടൂസ് രഘുവാണ് ഫോട്ടോകള്‍ പകര്‍ത്തിയത്.

സ്വാതിയുടെ വേഷം

വളരെ ലളിതമായ വേഷത്തിലാണ് സ്വാതി വിവാഹ നിശ്ചയത്തിന് എത്തിയത്.

ബന്ധുക്കളുടെ സമിപ്യം

സിനിമാ സുഹൃത്തുക്കള്‍ അധികമാരും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിട്ടില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തിലാണ് വിവാഹ നിശ്ചയം നടന്നത്

എന്താ ചിരി

സ്വാതിയുടെ ചിരിയൊന്ന് കാണൂ.. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷമാണാവോ എന്തോ..

സെല്‍ഫി ടൈം

സെല്‍ഫി ഇല്ലാതെ എന്ത് ആഘോഷം. ചെറുക്കനും പെണ്ണും ഒരു സെല്‍ഫി എടുക്കുമ്പോള്‍

ഗുരുക്കന്മാര്‍ക്കൊപ്പം

സിനിമാഭിനയത്തിന് പുറമെ നര്‍ത്തകി കൂടെയാണ് സ്വാതി. ഗുരു അനുപമ മോഹനും സംവിധായകന്‍ മോഹനുമൊപ്പം ഒരു ഫോട്ടോ

ജയരാജന്‍ വാര്യര്‍

സിനിമയില്‍ നിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമേ വിവാഹ നിശ്ചയത്തിന് എത്തിയിട്ടുള്ളൂ. ജയരാജ് വാര്യര്‍ വിവാഹ നിശ്ചയത്തിന് എത്തിയപ്പോള്‍

പി ജയചന്ദ്രന്‍

ഗായകന്‍ പി ജയചന്ദ്രന്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. നവ വധൂവരന്മാര്‍ പി ജയചന്ദ്രനൊപ്പം.

കുടുംബാംഗങ്ങള്‍ക്കൊപ്പം

കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു ഫോട്ടോ. സു സു സുധി വാത്മീകം അല്ലാതെ, തമിഴില്‍ ഇലൈ എന്നൊരു ചിത്രത്തിലും സ്വാതി അഭിനയിച്ചിട്ടുണ്ട്.

അച്ഛനമ്മമാര്‍ക്കൊപ്പം

സ്വാതിയും യാഷിനും അച്ഛനമ്മമാര്‍ക്കൊപ്പം ഒരു ചിത്രം

English summary
Su Su Sudhi Vaatmeekam fame Swathy Narayanan got engaged
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam