»   » പൃഥ്വിയുടെ മെമ്മറീസ് തമിഴില്‍ വെറും 39 ദിവസം കൊണ്ട് പൂര്‍ത്തിയാകും

പൃഥ്വിയുടെ മെമ്മറീസ് തമിഴില്‍ വെറും 39 ദിവസം കൊണ്ട് പൂര്‍ത്തിയാകും

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിന്റെ തമിഴ് റീമേക്കിന്റെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. അറിവഴകനാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രം വെറും 39 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് സംവിധായകന്റെ തീരുമാനം.

സാധരണയായി കമലഹാസന്‍ ചിത്രങ്ങളാണ് ഇങ്ങനെ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാറുള്ളത്. മുമ്പ് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശവും പൂര്‍ത്തിയാക്കിയത് കുറഞ്ഞ ദിവസം കൊണ്ടായിരുന്നു. തുടര്‍ന്ന് വായിക്കുക.

പൃഥ്വിയുടെ മെമ്മറീസ് തമിഴില്‍ വെറും 39 ദിവസം കൊണ്ട് പൂര്‍ത്തിയാകും

ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടായ ദുരന്തം കാരണം മദ്യപാനിയായി മാറുന്ന ഒരു സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്റെ കഥായാണ് മെമ്മറീസ്.

പൃഥ്വിയുടെ മെമ്മറീസ് തമിഴില്‍ വെറും 39 ദിവസം കൊണ്ട് പൂര്‍ത്തിയാകും

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അരുള്‍ നിധിയാണ് അവതരിപ്പിക്കുക.

പൃഥ്വിയുടെ മെമ്മറീസ് തമിഴില്‍ വെറും 39 ദിവസം കൊണ്ട് പൂര്‍ത്തിയാകും

വെറും 39 ദിവസങ്ങള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ അറിവഴകന്റെ തീരുമാനം.

പൃഥ്വിയുടെ മെമ്മറീസ് തമിഴില്‍ വെറും 39 ദിവസം കൊണ്ട് പൂര്‍ത്തിയാകും

ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം പൂര്‍ത്തിയായത് വെറും 39 ദിവസങ്ങള്‍ക്കൊണ്ടായിരുന്നു.

English summary
The film is being produced by Thenanadal films, which, apart from producing films, is also into releasing them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam