»   » നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്ന അവിയലിന്റെ ടീസര്‍ കാണൂ

നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്ന അവിയലിന്റെ ടീസര്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും വീണ്ടുമൊന്നിക്കുകയാണ്. അവിയല്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ആന്തോളജി ചിത്രത്തില്‍ എലിയിലാണ് നിവിനും അല്‍ഫോണ്‍സും ഒന്നിക്കുന്നത്

ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് അവിയല്‍. അല്‍ഫോണ്‍സ് പുത്രനെ കൂടാതെ സമീര്‍ സുല്‍ത്താന്‍, മൊഹിത്ത് മൊഹ്‌റ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് മറ്റ് സംവിധായകര്‍

നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്ന അവിയലിന്റെ ടീസര്‍ കാണൂ

അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് അവിയല്‍. അല്‍ഫോണ്‍സ് പുത്രനെ കൂടാതെ സമീര്‍ സുല്‍ത്താന്‍, മൊഹിത്ത് മൊഹ്‌റ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് മറ്റ് സംവിധായകര്‍

നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്ന അവിയലിന്റെ ടീസര്‍ കാണൂ

അല്‍ഫോണ്‍സ് പുത്രന്റെ എലി എന്ന ഹ്രസ്വ ചിത്രമാണ് അവിയലില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം ബോബി സിംഹയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്ന അവിയലിന്റെ ടീസര്‍ കാണൂ

തമിഴിലെ പ്രമുഖ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്ന അവിയലിന്റെ ടീസര്‍ കാണൂ

അവിയലിന്റെ ടീസര്‍ കാണൂ

English summary
The first look teaser of 'Aviyal', an anthology feature film of five fun-filled, entertaining stories, starring Bobby Simha, Nivin Pauly and many more has been released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam