കൊച്ചിക്കാരൻ പ്രണയിച്ചാൽ...! മാസ് ഡയലോഗുമായി തേനീച്ചയും പീരങ്കിപ്പടയും, ട്രെയ്‌ലര്‍ കാണാം

പുതുമുഖ താരങ്ങൾ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഒരു പ്രണയ ചിത്രമാണിത്.

By Ankitha

ഹരിദാസ് സംവിധാനം ചെയ്യുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിലെ ട്രെയിർ പുറത്ത്. പുതുമുഖ താരങ്ങൾ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഒരു പ്രണയ ചിത്രമാണിത്. വിനീസ് മോഹന്‍, റോബിന്‍ മച്ചാന്‍, ബിബിന്‍ ബെന്നി, ഷാഫി, ബിബിന്‍ ബാബു, നിഗ്ന അനില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

thenicha

ഹരിശ്രീ അശോകൻ, ഫെലിക്സ് കുരുവിള കലിംഗശശി, കൊച്ചു പ്രേമൻ, , സൈമൺ, ഇംബിക മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വയലാർ ശരത് ചന്ദ്ര വർമ്മ എവുതിയ വരികൾക്ക് തേജ് മെർവിനാണ് സംഗീതം നൽകിയിരിക്കുന്നത്. നജീം ഹർഷാദ്, മൃദുല വാര്യർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഡ്രീം ഷേട്സ് സിനിമയുടെ ബാനറിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് മെഗസ്റ്റാർ മമ്മൂട്ടിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X