»   » ആ അനുഭവം നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് തരുന്നത്, തനിക്ക് ഒത്ത് പോവാന്‍ കഴിയുന്നില്ലെന്ന് പാര്‍വതി!

ആ അനുഭവം നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് തരുന്നത്, തനിക്ക് ഒത്ത് പോവാന്‍ കഴിയുന്നില്ലെന്ന് പാര്‍വതി!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തിയ പാര്‍വതി ഇന്ന് മുതല്‍ ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ്. പാര്‍വതി ആദ്യമായി ബോളിവുഡിലഭിനയിച്ച ഖ്വാരിബ് ഖ്വാരിബ് എന്ന സിനിമ ഇന്നാണ് റിലീസിനെത്തിയത്. മികച്ച സിനിമ എന്നായിരുന്നു നടിയുടെ സിനിമയെ കുറിച്ച് ആദ്യം വന്ന പ്രതികരണം. അതിനിടെ സിനിമയുടെ പ്രമോഷന്‍ അത്ര സുഖകരമായ കാര്യമല്ലെന്ന് തുറന്ന് സംസാരിച്ചിരിക്കുകയാണ് പാര്‍വതി.

parvathy

പാര്‍വതി നിരാശപ്പെടുത്തിയില്ല, ബോളിവുഡിന്റെ ഹൃദയം കീഴടക്കി പാര്‍വതിയുടെ സിനിമ! ആദ്യ പ്രതികരണം ഇങ്ങനെ

നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് സിനിമയുടെ പ്രമോഷന്‍ എന്നാണ് പാര്‍വതി പറയുന്നത്. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഞാന്‍ സിനിമ മാര്‍ക്കറ്റിങ്ങുമായി താരതമ്യം പ്രാപിച്ച് വരുന്നതെയുള്ളു. ഇവിടെ സിനിമ വ്യവസായവും അവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണെന്നും പാര്‍വതി പറയുന്നു.

സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛനാവുന്നു! ഒളിപ്പിച്ച് വെച്ച സര്‍പ്രൈസ് ഇതാ

തനിക്ക് മാര്‍ക്കറ്റിങ്ങുമായി ഒത്ത് പോവാന്‍ കഴിയാത്തതിന് കാരണവും അത് നഗ്നമാക്കപ്പെട്ട പോലെ അനുഭവം തരുന്നത് കൊണ്ടാണെന്നും നടി പറയുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ ഇത്രയും മാര്‍ക്കറ്റിങ്ങ് നടക്കുന്നില്ലെന്നും അത്രയും ചെയ്യാന്‍ നമ്മള്‍ നിര്‍ബന്ധിതരാവാറില്ലെന്നും പാര്‍വതി പറയുന്നു.

English summary
Parvathy on Qarib Qarib Singlle: There’s a part of me that does not relate to marketing my films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam