»   » തീപാറും ബാര്‍ ഡാന്‍സുമായി തിലോത്തമയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി, വീഡിയോ കാണു...

തീപാറും ബാര്‍ ഡാന്‍സുമായി തിലോത്തമയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി, വീഡിയോ കാണു...

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒരു ഹോട്ട് ബാര്‍ ഡാന്‍സുമായി തിലോത്തമയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. പാവാട പെണ്ണാണ്ണേ, എന്ന് തുടങ്ങുന്ന ഗാനമാണ് കിടിലന്‍ ബാര്‍ ഡാന്‍സുമായി പുറത്തിറങ്ങിയിരിക്കുന്നത്.

പ്രീതി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രചന നാരായണന്‍ കുട്ടി, തെസ്‌നി ഖാന്‍, സോന നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങെ അവതരിപ്പിതക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഒന്നിന്നൊന്ന് മികച്ചതാണ്.

pennan

മലയാള സിനിമയില്‍ ബാര്‍ ഡാന്‍സുകള്‍ ചിത്രീകരിക്കുമ്പോള്‍ മലയാളത്തില്‍ വരികള്‍ എഴുത്തുന്നത് വളരെ ചുരുക്കം മാത്രമാണ്. അത് തന്നെയാണ് തിലോത്തമയെ വ്യത്യസ്തമാക്കുന്നതും. പച്ചമലയാളത്തിലാണ് ഓരോ വരികളും എഴുതിയിരിക്കുന്നത്.

രചനാ നാരായണന്‍കുട്ടി, സോനാ നായര്‍, തെസ്‌നി ഖാന്‍ എന്നിവരുടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഡാന്‍സ് കൂടി ആയപ്പോള്‍ ഒന്നാന്തരം ബാര്‍ ഡാന്‍സ് മാറി നില്‍ക്കും. വീഡിയോ കണ്ട് നോക്കൂ...

English summary
thilothamaa movie bar dance song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam